
സിപിഐക്ക് പുതുമുഖ മന്ത്രിമാര്‍ മാത്രം
തിരുവനന്തപുരം: സിപിഐയില്‍ പുതുമുഖങ്ങള്‍ മന്ത്രിമാരാകും. ഒരുതവണ മന്ത്രിയായവരെ പരിഗണിക്കേണ്ടതില്ലെന്ന നിബന്ധന നടപ്പാക്കുന്നതിനാല്‍ ഇ ചന്ദ്രശേഖരന്‍ മന്ത്രിയാകില്ല. പി.പ്രസാദ്, കെ.രാജന്‍ എന്നിവര്‍ മന്ത്രിമാരാവും. കൊല്ലത്തുനിന്ന് ജെ.ചിഞ്ചുരാണിയോ പിഎസ് സുചാലോ മന്ത്രിയാകും. ഇകെ വിജയനും സാധ്യതയുണ്ട്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായേക്കും. ചൊവ്വാഴ്ച ചേരുന്ന …
സിപിഐക്ക് പുതുമുഖ മന്ത്രിമാര്‍ മാത്രം Read More