വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെട്ട സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

അഞ്ചല്‍: സിപിഎം ,സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ടവരായ മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ തടിക്കാട്‌ അഭിമന്‍സിലില്‍ അനീഷ്‌ (24), ഏറം സ്വദേശി ഷംനാദ്‌(27),സിപിഐ വിദ്യാര്‍ത്ഥി നേതാവായ മുഹമ്മദ്‌ തന്‍സീര്‍(17) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. 2022 …

വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെട്ട സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി Read More

ലോകായുക്ത ഒർഡിനൻസ് പിന്തുണച്ചതിനെ തുടർന്ന് സിപിഐ മന്ത്രിമാർക്ക് വിമർശനം

തിരുവനന്തപുരം: ലോകായുക്ത ഒർഡിനൻസ് പിന്തുണച്ചതിനെ തുടർന്ന് സിപിഐ മന്ത്രിമാർക്ക് വിമർശനം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സിപിഐ മന്ത്രിമാർക്കെതിരെ വിമർശനമുയർന്നത്. ലോകായുക്ത ഓർഡിനൻസിൽ സിപിഎമ്മിന് വിരുദ്ധമായ നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്. ലോകായുക്ത ഓർഡിനൻസിൽ അഭിപ്രായ പ്രകടനം നടത്തുമ്പോൾ മന്ത്രിമാർ ജാഗ്രത പുലർത്തണമെന്ന് …

ലോകായുക്ത ഒർഡിനൻസ് പിന്തുണച്ചതിനെ തുടർന്ന് സിപിഐ മന്ത്രിമാർക്ക് വിമർശനം Read More

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ്‌ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമല്ലെന്ന് സി.പി.ഐ

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ്‌ സിപിഎം അവകാശപ്പെടുന്നതുപോലെ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമല്ലെന്ന്‌ സിപിഐ നേതൃത്വം. മതിയായ രാഷ്ട്രീയ കൂടിയാലോചനയില്ലാതെ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ തിടുക്കം പൊതു സമൂഹത്തെ ശരിയായ വിധത്തില്‍ ബോധ്യപ്പെടുത്താനായില്ലെന്ന നിലപാടിലാണ്‌ സിപിഐ. ഈ വിയത്തിലുളള തങ്ങളുടെ അതൃപ്‌തി സിപിഐ …

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ്‌ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമല്ലെന്ന് സി.പി.ഐ Read More

മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്; സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

കോഴിക്കോട്: പത്തനംതിട്ടയില്‍ സി.പി.ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. പത്തനംതിട്ട അങ്ങാടിക്കലിലുണ്ടായ അക്രമം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് ക്രിമിനല്‍ ഗുണ്ടാസംഘങ്ങളുടെ രീതിയാണെന്നും എഡിറ്റോറിയലില്‍ വിമര്‍ശിച്ചു. അക്രമ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങള്‍ വിസ്മരിക്കരുത് …

മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്; സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം Read More

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

ഇടുക്കി : ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. സിപിഐയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഡി.എം. .കെ പാർട്ടികളുമായും ചർച്ച നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട് .രാജേന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സിപിഎം …

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം Read More

കാലടിയിൽ സിപിഎം – സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി: രണ്ടു പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കാലടിയിൽ സിപിഎം – സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ ത‌‌ർക്കത്തിനിടെ രണ്ട് പേ൪ക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘ‌‌‌‌ർഷത്തിൽ രണ്ട് സിപിഐ പ്രവ‌ർത്തക‌ർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐ ആരോപണം. സിപിഎം വിട്ട് പ്രവ‌‌‌ർത്തക‌‌‌ർ സിപിഐയിലേക്കെത്തിയതിൽ തർക്കമുണ്ടായിരുന്ന …

കാലടിയിൽ സിപിഎം – സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി: രണ്ടു പേർക്ക് പരിക്ക് Read More

ആത്മീയതയോട് കൂറ്; മുതിര്‍ന്ന നേതാവ് കൊബഡ് ഗാന്ധിയെ പുറത്താക്കിയതായി സിപിഐ മാവോയിസ്റ്റ്

ന്യൂഡൽഹി: മുതിര്‍ന്ന നേതാവ് കൊബഡ് ഗാന്ധിയെ പുറത്താക്കിയതായി സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി. അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്നും പാര്‍ട്ടി അറിയിച്ചു. കൊബഡ് ഗാന്ധി ആത്മീയതയുടെ പാതയിലേക്ക് പോയെന്നും മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് മൂല്യമില്ലെന്ന് പറഞ്ഞെന്നും പാര്‍ട്ടി അറിയിച്ചു. നവംബര്‍ 27നാണ് കൊബഡ് …

ആത്മീയതയോട് കൂറ്; മുതിര്‍ന്ന നേതാവ് കൊബഡ് ഗാന്ധിയെ പുറത്താക്കിയതായി സിപിഐ മാവോയിസ്റ്റ് Read More

സിപിഐ കട്ടപ്പന മണ്ഡലം ജനറല്‍ ബോഡി നടന്നു

കട്ടപ്പന: സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ബോഡി നടന്നു. യോഗത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍ വിപിന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം മാത്യു വര്‍ഗീസ്‌ ജില്ലാ കൗണ്‍സില്‍ തീരുമാനം വിശദീകരിച്ചു. കട്ടപ്പന മണ്‌ഢലം …

സിപിഐ കട്ടപ്പന മണ്ഡലം ജനറല്‍ ബോഡി നടന്നു Read More

കനയ്യ കുമാർ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സി പി ഐ ;
ഡി.രാജ ചര്‍ച്ച നടത്തി

ന്യൂഡൽഹി: കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ അനുനയ നീക്കവുമായി സി.പി.ഐ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ കനയ്യ കുമാറുമായി ചര്‍ച്ച നടത്തി. കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് ഡി.രാജ പറഞ്ഞു. കനയ്യ പാര്‍ട്ടിയുടെ സ്വത്താണ്, അദ്ദേഹം ഒരിക്കലും പാര്‍ട്ടി …

കനയ്യ കുമാർ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സി പി ഐ ;
ഡി.രാജ ചര്‍ച്ച നടത്തി
Read More

കനയ്യകുമാര്‍ സിപിഐ വിടുന്നു

ന്യൂ ഡല്‍ഹി : സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റുമായ കനയ്യകുമാര്‍ സിപിഐ വിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനയ്യകുമാര്‍ കോണ്‍ഗ്രസ്‌ നേതാക്കളുമായി കൂടികാഴ്‌ച നടത്തിയതായിട്ടാണ്‌ വിവരം. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോയാല്‍ രാജീവ്‌ ഗാന്ധിയുമായി കനയ്യകുമാര്‍ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് …

കനയ്യകുമാര്‍ സിപിഐ വിടുന്നു Read More