പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ല, തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍ നിന്നും സംസ്ഥാന സർക്കാർ പിന്മാറി. എതിര്‍പ്പ് വ്യാപകമായ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. …

പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ല, തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി Read More

സ്വപ്നയുടെ വോയ്സ് ക്ലിപ്പിനെ ആയുധമാക്കി സി പി എം , മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതായി സി പി എം

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വോയ്സ് ക്ലിപ്പുകളെ രാഷ്ട്രീയ ആയുധമാക്കി സി പി എം . മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസി കളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച്‌ പുറത്തു വന്ന വിവരങ്ങൾ അതീവ ഗൗരവതരമാണെന്ന് സിപിഐ …

സ്വപ്നയുടെ വോയ്സ് ക്ലിപ്പിനെ ആയുധമാക്കി സി പി എം , മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതായി സി പി എം Read More

കായംകുളം സിപിഐ എം പ്രവർത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

കായംകുളം: കായംകുളത്തെ സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ഒരു കോൺഗ്രസ് കൗൺസിലറിനെ അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി കാവില്‍ നിസാമാണ് അറസ്റ്റിലായത്. 17-08-2020, തിങ്കളാഴ്ച രാത്രിയാണ് കായംകുളം സ്വദേശിയായ സിയാദ് കൊല്ലപ്പെട്ടത്. സംഘട്ടനത്തിൽ പരിക്കേറ്റ വെറ്റ മുജീബിനെ കൊലപാതകത്തിനു ശേഷം വീട്ടിലെത്തിച്ചത് …

കായംകുളം സിപിഐ എം പ്രവർത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍ Read More