
റിപ്പോര്‍ട്ട്
പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ല, തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി
By ന്യൂസ് ഡെസ്ക്
•
November 23, 2020
തിരുവനന്തപുരം: കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍ നിന്നും സംസ്ഥാന സർക്കാർ പിന്മാറി. എതിര്‍പ്പ് വ്യാപകമായ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനടക്കം...
Read full story



