കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമായ പ്രശ്‌നമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

ലക്നൗ: ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമായ പ്രശ്‌നമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കോവിഡിനെതിരേയുള്ള പോരാട്ടം ലോകത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതുവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപക ദിനത്തില്‍ പങ്കെടുത്ത് …

കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമായ പ്രശ്‌നമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. Read More

ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ്

ജനീവ: ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫറോ ദ്വീപുകള്‍, റഷ്യ, യുഎസ് തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ്. ഇത്തരം വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ കണ്ടെത്തുന്ന വാക്‌സിനുകള്‍ക്ക് കഴിയുമോയെന്ന ഭീതിയും ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്. ഡെന്‍മാര്‍ക്ക്, …

ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് Read More

മതാചാര പ്രകാരം ഖബറടക്കാന്‍ അനുവദിക്കണം; സമസ്ത

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം ഖബറടക്കാന്‍ അനുവദിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. മൃതദേഹം കുളിപ്പിക്കുകപോലും ചെയ്യാതെയാണ് ഇപ്പോള്‍ സംസ്‌ക്കരിക്കുന്നത്. കോവിഡ് വൈറസ് മൃതദേഹത്തില്‍ നിന്ന് പകരില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് …

മതാചാര പ്രകാരം ഖബറടക്കാന്‍ അനുവദിക്കണം; സമസ്ത Read More

ബക്രീദിന് പരസ്യമായുള്ള മൃഗബലി: അഹമ്മദാബാദിലും സൂററ്റിലും വിലക്കേര്‍പ്പെടുത്തി

ഗുജറാത്ത് : ബക്രീദിനോട് അനുബന്ധിച്ചുള്ള മൃഗ ബലി പൊതുഇടങ്ങളില്‍ പാടില്ലെന്ന് ഗുജറാത്ത് പൊലീസ്. അഹമ്മദാബാദിലെയും സൂററ്റിലെയും പൊലീസ് കമ്മിഷണര്‍മാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുഇടങ്ങളിലോ പൊതുജനമധ്യത്തിലോ ബലിദാനചടങ്ങുകള്‍ വിലക്കുന്നതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ഇത്തരം ചടങ്ങുകള്‍ …

ബക്രീദിന് പരസ്യമായുള്ള മൃഗബലി: അഹമ്മദാബാദിലും സൂററ്റിലും വിലക്കേര്‍പ്പെടുത്തി Read More