
റിപ്പോര്‍ട്ട്
കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമായ പ്രശ്‌നമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
By ന്യൂസ് ഡെസ്ക്
•
December 23, 2020
ലക്നൗ: ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമായ പ്രശ്‌നമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കോവിഡിനെതിരേയുള്ള പോരാട്ടം ലോകത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതുവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ കിംഗ് ജോര്‍ജ്...
Read full story




