ബെയ്ജിങ്: നാലു മിനിട്ടില്‍ ഫലം ലഭിക്കുന്ന കോവിഡ് -19 വൈറസ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞര്‍. ഫലം ലഭിക്കാനുള്ള വേഗത, പ്രവര്‍ത്തിപ്പിക്കാനുള്ള എളുപ്പം, ഉയര്‍ന്ന സംവേദനക്ഷമത, കൊണ്ടുപോകാനുള്ള സൗകര്യം എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.ആര്‍.ടി.-പി.സി.ആര്‍. പരിശോധന പോലെ കൃത്യവും വളരെ...
Read full story
ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടകം. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം...
Read full story
നെടുംകണ്ടം ; ആദ്യം പോസിറ്റീവെന്ന കോവിഡ്‌ പരിശോധനാ ഫലം മണിക്കൂറുകള്‍ക്കകം നെഗറ്റീവായി. നെുംകണ്ടത്തെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലെ റിസല്‍ട്ടാണ്‌ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞത്‌. നെടുകണ്ടം ചക്കക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന തയ്യല്‍ കടയിലെ തമിഴ്‌നാട്‌ സ്വദേശിയായ ജോലിക്കാരന്‌ കമ്പത്തേക്ക് പോകാനായിട്ടാണ്‌ ആര്‍ടിപിസിആര്‍...
Read full story
തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ 21/08/2021 ശനിയാഴ്ച വാക്സിൻ നൽകാനായത്. കൊവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി...
Read full story
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം...
Read full story
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പാക്കാൻ മുക്കം നഗരസഭ ഓഫീസിൽ ചേർന്ന കോർ കമ്മിറ്റിയോഗത്തിൽ തീരുമാനം. സി കാറ്റഗറി യിലേക്ക് നഗരസഭ മാറിയ സാഹചര്യത്തിലാണ് നടപടി. വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിങ്ങനെ ഹൈ...
Read full story
കോവിഡ്‌ പരിശോധനാഫലം ക്രോഡീകരിച്ചതില്‍ പിഴവ്‌
റിപ്പോര്‍ട്ട്

കോവിഡ്‌ പരിശോധനാഫലം ക്രോഡീകരിച്ചതില്‍ പിഴവ്‌

By ന്യൂസ് ഡെസ്ക് July 21, 2021
പത്തനംതിട്ട : പത്തനംതിട്ട മെഴുവേലില്‍ രോഗമില്ലാത്ത ആളെ കോവിഡ്‌ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചതായി പരാതി. ഉളളന്നൂര്‍ സ്വദേശി രാജുവിനെയാണ്‌ കോവിഡ്‌ പോസിറ്റീവായെന്ന പേരില്‍ രണ്ടുദിവസം ചികിത്സിച്ചത്‌. ആര്‍ടിപിസിആര്‍ പരിശോധനാഫലം ക്രോഡീകരിച്ചതിലുണ്ടായ സാങ്കേതിക പിഴവാണെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വട്ടമുകുടി മേഖലയില്‍ ആരോഗ്യ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് പുതുക്കി നിശ്ചയിച്ചു കൊണ്ടുളള ഉത്തരവിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ൽ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് 30/04/21 വെളളിയാഴ്ച പുറത്തിറക്കിയത്. ഉത്തരവ്...
Read full story
കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം
റിപ്പോര്‍ട്ട്

കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം

By ന്യൂസ് ഡെസ്ക് April 24, 2021
കൊച്ചി : കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം.വെബ്സൈറ്റ് വഴി ഫലം ഡൗൺലോഡ് ചെയ്യാനായി1.http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദ‌ർശിക്കുക. Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകപരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുകSRF...
Read full story
കൊവിഡ് ജാഗ്രത; അടിമാലിയിലും കൂട്ടപരിശോധന
റിപ്പോര്‍ട്ട്

കൊവിഡ് ജാഗ്രത; അടിമാലിയിലും കൂട്ടപരിശോധന

By ന്യൂസ് ഡെസ്ക് April 22, 2021
ഇടുക്കി: കൊവിഡ് രോഗികളുടെ എണ്ണമേറിയതോടെ അടിമാലി മേഖലയിലും ജാഗ്രത കടുപ്പിച്ചു. ചൊവ്വാഴ്ച്ച മാത്രം അടിമാലിയില്‍ 60 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ പത്ത് ദിവസങ്ങള്‍ കൊണ്ട് മാത്രം 175ഓളം ആളുകള്‍ പഞ്ചായത്ത് പരിധിയില്‍ രോഗബാധിതരായി. കൊവിഡ് വ്യാപന ആരംഭം മുതല്‍ ഇതുവരെ പഞ്ചായത്ത്...
Read full story