
റിപ്പോര്‍ട്ട്
വാക്സിൻ പരീക്ഷിച്ച ആൾക്ക് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ , ചൈനീസ് വാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ തൽക്കാലത്തേക്ക് നിർത്തിവച്ച് പെറു
By ന്യൂസ് ഡെസ്ക്
•
December 13, 2020
ലിമ: ടെസ്റ്റ് വോളന്റിയർമാരിൽ ഒരാൾക്ക് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ചൈനീസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ സിനോഫാം നിർമ്മിച്ച കോവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പെറു താൽക്കാലികമായി നിർത്തിവച്ചു. ഒരു സന്നദ്ധപ്രവർത്തകന് നാഡീ സംബന്ധമായ ബുദ്ധിമുട്ടുണ്ടായതിനെത്തുടർന്ന് ക്ലിനിക്കൽ ട്രയൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി പെറുവിലെ നാഷണൽ...
Read full story









