കൊവിഡ്: രണ്ട് ലക്ഷം കോടി നഷ്ടത്തിന് സാധ്യത ആര്‍.ബി.ഐ.

ന്യൂഡല്‍ഹി: ണ്ടാംതരംഗം ഉപഭോക്തൃ ആവശ്യകതയെ ബാധിച്ച കൊവിഡ് രണ്ടാംതരംഗം വന്ന 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതേ പിടിച്ചുനിന്നതും ആര്‍.ബി.ഐയുടെ …

കൊവിഡ്: രണ്ട് ലക്ഷം കോടി നഷ്ടത്തിന് സാധ്യത ആര്‍.ബി.ഐ. Read More

കോവിഡ് രണ്ടാം തരംഗം ഗർഭിണികളെയും പ്രസവാനന്തര വിശ്രമത്തിലുള്ള സ്ത്രീകളെയും കൂടുതൽ ബാധിച്ചതായി ഐ സി എം ആർ

ന്യൂഡൽഹി: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഗർഭിണികളും പ്രസവാനന്തര വിശ്രമത്തിലുള്ള സ്ത്രീകളും കൂടുതൽ രോഗബാധിതരായതായി ഐസിഎംആർ. ഈ വിഭാഗത്തിലുള്ളവരിൽ മരണനിരക്ക് വളരെ ഉയർന്നതാണെന്നും ഐസിഎംആർ നടത്തിയ പഠനത്തിൽ പറയുന്നു. ആദ്യ തരംഗത്തിനിടയിലുണ്ടായ (ഏപ്രിൽ 1, 2020 – ജനുവരി 31, …

കോവിഡ് രണ്ടാം തരംഗം ഗർഭിണികളെയും പ്രസവാനന്തര വിശ്രമത്തിലുള്ള സ്ത്രീകളെയും കൂടുതൽ ബാധിച്ചതായി ഐ സി എം ആർ Read More

തിരുവനന്തപുരം: ജെ ഡി സി പരീക്ഷകൾ 24 മുതൽ

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അദ്ധ്യായന വർഷത്തെ ജെ ഡി സി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7 വരെ നടക്കുന്നത്. സംസ്ഥാന സർക്കാർ …

തിരുവനന്തപുരം: ജെ ഡി സി പരീക്ഷകൾ 24 മുതൽ Read More

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കമല ഹാരിസ്

വാഷിംഗ്ടൺ: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് 08/05/21 ശനിയാഴ്ച അവര്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകും. കഴിയുന്ന എല്ലാ സഹായവും അമേരിക്ക …

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കമല ഹാരിസ് Read More

വിപണികളില്‍ നഷ്ടം തുടരുന്നു

മുംബൈ: കോവിഡ് വ്യാപനം വിപണികളില്‍ സൃഷ്ടിച്ച പ്രഹരം തുടരുന്നു. ആഗോള കാരണങ്ങളും മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന ഭീതിയും വിപണിയില്‍ പ്രതിഫലിച്ചു. ഇന്നലെയും ലാഭത്തില്‍ തുടങ്ങിയ വിപണികള്‍ വ്യാപാരമധ്യത്തോടെ നഷ്ടത്തിലേക്കു ചുവടു മാറ്റുകയായിരുന്നു.വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പുമാണു നഷ്ടങ്ങള്‍ക്കു വഴിവച്ചത്. സെന്‍സെക്‌സ് 243.62 പോയിന്റ് …

വിപണികളില്‍ നഷ്ടം തുടരുന്നു Read More

കോവിഡ് രണ്ടാം തരംഗത്തിന്റെ ഇരകൾ കൂടുതലും യുവാക്കളെന്ന് ഐ സി എം ആർ മേധാവി ഡോ. ബലറാം ഭാര്‍ഗവ

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ആദ്യ തരംഗത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബലറാം ഭാര്‍ഗവ.ആദ്യ തരംഗത്തെ അപേക്ഷിച്ച് യുവാക്കളെയാണ് ഇത് ബാധിക്കുന്നത്. ആദ്യ തരംഗത്തില്‍ ശരാശരി 50 വയസ്സുകാരെയോ അതിനു മുകളിലുളളവരെയോ ആയിരുന്നു രോഗം ബാധിച്ചിരുന്നതെങ്കില്‍ …

കോവിഡ് രണ്ടാം തരംഗത്തിന്റെ ഇരകൾ കൂടുതലും യുവാക്കളെന്ന് ഐ സി എം ആർ മേധാവി ഡോ. ബലറാം ഭാര്‍ഗവ Read More

കടുത്ത ആശങ്കയിൽ സംസ്ഥാനം , 17/04/21 ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 13,835 പേർക്ക്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേരളം കൂടുതൽ ആശങ്കയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് 17/04/21 ശനിയാഴ്ച 13,835 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16/04/21 വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചിരുന്നത്. ഇതിൽ ശനിയാഴ്ച വൈകിട്ട് 5 …

കടുത്ത ആശങ്കയിൽ സംസ്ഥാനം , 17/04/21 ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 13,835 പേർക്ക് Read More

കോവിഡ്‌ രണ്ടാം തരംഗം: ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം

ദില്ലി: കോവിഡ്‌ രണ്ടാം തരംഗത്തിനെതിരെ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. . സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം അഞ്ചിന ജാഗ്രതാ നര്‍ദ്ദേശങ്ങള്‍ നല്‍കി. ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നടത്തണം. കണ്ടെയിന്‍മെന്റ് ‌സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തണം,. മരണ നിരക്കേ …

കോവിഡ്‌ രണ്ടാം തരംഗം: ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം Read More