പരീക്ഷ മാറ്റില്ലെന്ന് സി.ബി.എസ്.ഇ.
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം സി.ബി.എസ്.ഇ. തള്ളി. മേയ് നാലിനാണു പരീക്ഷ തുടങ്ങുന്നത്. ഇതു സംബന്ധിച്ചുള്ള വ്യാജപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നു സി.ബി.എസ്.ഇയുടെ പത്രക്കുറിപ്പിലുണ്ട്. പത്താംക്ലാസ് പരീക്ഷ മേയ് നാല് മുതല്‍ ജൂണ്‍ ഏഴുവരെയും പന്ത്രണ്ടാംക്ലാസ് പരീക്ഷ …
പരീക്ഷ മാറ്റില്ലെന്ന് സി.ബി.എസ്.ഇ. Read More