പരീക്ഷ മാറ്റില്ലെന്ന് സി.ബി.എസ്.ഇ.

April 7, 2021

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം സി.ബി.എസ്.ഇ. തള്ളി. മേയ് നാലിനാണു പരീക്ഷ തുടങ്ങുന്നത്. ഇതു സംബന്ധിച്ചുള്ള വ്യാജപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നു സി.ബി.എസ്.ഇയുടെ പത്രക്കുറിപ്പിലുണ്ട്. പത്താംക്ലാസ് പരീക്ഷ മേയ് നാല് മുതല്‍ ജൂണ്‍ ഏഴുവരെയും പന്ത്രണ്ടാംക്ലാസ് പരീക്ഷ …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം

December 22, 2020

ഗുരുവായൂർ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 23-12-2020 ബുധനാഴ്ച മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. വെര്‍ച്ച്‌വല്‍ ക്യൂ വഴിയാണ് പ്രവേശനം .കളക്ടറുടെ അനുമതിയെ തുടര്‍ന്നാണ് തീരുമാനം. 3000 പേർക്ക് ദിവസേന ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. എന്നാല്‍ കുട്ടികള്‍ക്കും …

വിഷം ഉള്ളിൽ ചെന്ന് മരിച്ച മധ്യവയസ്ക്കന് കോവിഡ് സ്ഥിരീകരിച്ചു

August 18, 2020

കണ്ണൂർ: ചെറുപ്പം സ്വദേശി മാധവൻ (54) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴാം തീയതിയാ ണ് ഇയാളെ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാൾ തിങ്കളാഴ്ചയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം …

ഭക്തരുടെ അസാന്നിദ്ധ്യത്തിൽ ശബരിമല നട തുറന്നു

August 17, 2020

ശബരിമല: ചിങ്ങമാസ പൂജകൾക്കായാണ് ഞായറാഴ്ച വൈകിട്ട് നട തുറന്നത്. 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. തന്ത്രി കണ്Oരര് രാജീവരരുടെ നേതൃത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ മൂലം ഭക്തർക്ക് പ്രവേശനം …

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്കുകളിൽ ആൾക്കൂട്ടം

August 16, 2020

.കല്ലമ്പലം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുകയും രോഗികളുടെ എണ്ണം പ്രതിദിനം കൂടുന്ന സാഹചര്യം ഉണ്ടായിട്ടും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുവാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പ് അധികൃതർ ഇവിടങ്ങളിൽ എത്തുന്നില്ലന്ന് പരാതിയുണ്ട്.ബോധവത്ക്കരണം നടത്തുക മാത്രമാണ് മിക്കയിടത്തുമുള്ളത്. പരാതി നൽകിയാലും ആളുകൾ …

പോലീസിനെ അക്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

August 13, 2020

പുന്നയൂര്‍ക്കളം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയത് ചോദ്യം ചെയ്ത പോലീസുകാരനെ അക്രമിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ സംഭവം. എടക്കര കുഴിങ്ങര സെന്‍ററില്‍ വെച്ച് സിപിഒ സൈനുല്‍ ആബിദിനെയാണ്  സംഘം ആക്രമിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുളള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പു വരുത്താനുളള പരിശോധനയിലായിരുന്നു പോലീസുകാര്‍. പുന്നയൂര്‍ …