
ഡെല്‍റ്റ പ്ലസ് അത്ര അപകടകാരിയായ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ ഡോ സൗമ്യ സ്വാമിനാഥൻ
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് ആശങ്കയുണര്‍ത്തുന്ന വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യാ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ലസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണെന്നും സൗമ്യ പറഞ്ഞു. 01/07/21 വ്യാഴാഴ്ച ഒരു ദേശീയ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. …
ഡെല്‍റ്റ പ്ലസ് അത്ര അപകടകാരിയായ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ ഡോ സൗമ്യ സ്വാമിനാഥൻ Read More