3,641 പുതിയ കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ 3,641 പുതിയ കോവിഡ് രോഗികള്‍. ഇതോടെ സജീവ കേസുകളുടെ എണ്ണം 20,219 ആയി ഉയര്‍ന്നു. ഞായറാഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. 3,824 പേരാണ് ഞായറാഴ്ച പുതുതായി വൈറസ് ബാധിതരായത്. 2023 ഏപ്രില്‍ …

3,641 പുതിയ കോവിഡ് രോഗികള്‍ Read More

കോവിഡ് വൈറസിന്റെ ജനിതശ്രേണീകരണം നടത്താന്‍ നിര്‍ദേശിച്ച് മോദി

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ജനിതശ്രേണീകരണം നടത്താന്‍ നിര്‍ദേശം നല്‍കി നരേന്ദ്ര മോദി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വിളിച്ച യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പൊതുജനാരോഗ്യ തയാറെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ചും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതേസമയം, 24 …

കോവിഡ് വൈറസിന്റെ ജനിതശ്രേണീകരണം നടത്താന്‍ നിര്‍ദേശിച്ച് മോദി Read More

ഡല്‍ഹിയില്‍ കോവിഡ്‌ കേസുകള്‍ വീണ്ടും ഉയരുന്നു

ന്യൂഡല്‍ഹി ; ഡെല്‍ഹിയില്‍ കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ 5 ശതമാനം കടന്നു. കൂടതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന്‌ വിദ്‌ഗ്‌ധര്‍ വ്യക്തമാക്കി. കൊറോണാ വൈറസ്‌ രോഗലക്ഷണങ്ങള്‍ ഉളളവര്‍ സ്വയം പരിശോധനക്ക്‌ വിധേയരാവണമെന്നും മാസ്‌ക്ക ധരിക്കുനന്ത്‌ നിര്‍ബന്ധമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ശനിയാഴ്‌ച (16.04.2022) നഗരത്തില്‍ …

ഡല്‍ഹിയില്‍ കോവിഡ്‌ കേസുകള്‍ വീണ്ടും ഉയരുന്നു Read More

മൂന്നാം തരംഗം മുന്നിൽക്കണ്ട് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ

സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി അഡ്മിഷൻ, ഐസിയു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് …

മൂന്നാം തരംഗം മുന്നിൽക്കണ്ട് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ Read More

രാജ്യത്തെ കൊവിഡ് കേസുകളില്‍ 64 ശതമാനവും കേരളത്തില്‍; ആശങ്കയോടെ സംസ്ഥാനം

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ 64 ശതമാനത്തിലധികം കേരളത്തില്‍. 24/08/21 ചൊവ്വാഴ്ച 37593 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 648 മരണവും റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇതേ ദിവസം കേരളത്തില്‍ 24296 കൊവിഡ് കേസുകളും 173 മരണവും റിപ്പോര്‍ട്ട് ചെയ്തു. …

രാജ്യത്തെ കൊവിഡ് കേസുകളില്‍ 64 ശതമാനവും കേരളത്തില്‍; ആശങ്കയോടെ സംസ്ഥാനം Read More

പ്രതിദിന കോവിഡ് കേസുകളിൽ ലോകത്ത് ഒന്നാമതെത്തി ഇന്ത്യ

ന്യൂഡൽഹി: പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നിലെത്തി. ദേശീയ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് 12/04/21 തിങ്കളാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കൊവിഡ് കേസുകള്‍ 1,61,736 ആണ്. ദിവസങ്ങൾക്ക് മുൻപ് വരെ അമേരിക്കയ്ക്കും ബ്രസീലിനും …

പ്രതിദിന കോവിഡ് കേസുകളിൽ ലോകത്ത് ഒന്നാമതെത്തി ഇന്ത്യ Read More

സ്‌കൂളുകളില്‍ നടന്ന രണ്ടാം ഘട്ട പരിശോധനയിസല്‍ 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മാറഞ്ചേരി : മലപ്പുറം മാറഞ്ചേരി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലും, വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂളിലും നടത്തിയ രണ്ടാംഘട്ട പരിശോധനയില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം ഏഴിന് ഇരുസ്‌കൂളിലുമായി 262 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ രമണ്ടാം ഘട്ട …

സ്‌കൂളുകളില്‍ നടന്ന രണ്ടാം ഘട്ട പരിശോധനയിസല്‍ 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു: ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കൂടുതല്‍ കേരളത്തിലും മഹാരാഷ്ട്രയിലും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.1.84 ലക്ഷം (1,84,182)പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.73% മാത്രമാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ഭൂരിഭാഗവും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആകെ ചികിത്സയില്‍ ഉള്ളവരുടെ 64.71% …

കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു: ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കൂടുതല്‍ കേരളത്തിലും മഹാരാഷ്ട്രയിലും Read More

കോവിഡ് കൂടുന്നു, കേരളം അടക്കം മൂന്നു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ

ന്യൂഡൽഹി: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളം അടക്കം മൂന്നു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. രോഗപ്രതിരോധ നടപടികൾക്ക് വീഴ്ച്ച പാടില്ലെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. രാജ്യത്ത് വൈകാതെ വാക്സിൻ വിതരണം ആരംഭിക്കും. മൂന്നാംഘട്ട ഡ്രൈ റണിനും രാജ്യം സജ്ജമായി. കഴിഞ്ഞ …

കോവിഡ് കൂടുന്നു, കേരളം അടക്കം മൂന്നു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ Read More

പ്രതിദിന കോവിഡ് കേസുകൾ 16,500ൽ താഴെ; 187 ദിവസത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി മറികടന്ന് ഇന്ത്യ. പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ നിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 187 ദിവസങ്ങൾക്ക് ശേഷം, 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 16,500 താഴെ (16,432) പുതിയ കേസുകളാണ്. 2020 …

പ്രതിദിന കോവിഡ് കേസുകൾ 16,500ൽ താഴെ; 187 ദിവസത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് Read More