തമിഴ്‌നാട്ടില്‍ 121 കുട്ടികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.
ചെന്നൈ: തമിഴ്‌നാട്ടില്‍ 12 വയസില്‍ താഴെയുള്ള 121 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ അഞ്ചുപേര്‍ മൂന്നു വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ അഞ്ച്, ഏഴ് മാസം പ്രായമുള്ളവരും ഒരു വയസുള്ള രണ്ട് കുട്ടികളും രണ്ട് വയസുള്ള …
തമിഴ്‌നാട്ടില്‍ 121 കുട്ടികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. Read More