കോവിഡ് രോഗനിർണ്ണ യത്തിനുള്ള ‘വിസ്‌ക്’ എറണാകുളത്തും; ഇന്ത്യയിൽ ആദ്യം

April 7, 2020

കാക്കനാട് ഏപ്രിൽ 7: പേഴ്‌സണല്‍ പ്രോട്ടക്ഷന്‍ കിറ്റിന്റെ ലഭ്യതക്കുറവും ഉപയോഗിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കും വിസ്‌‌കിലുടെ പരിഹാരം കണ്ട് എറണാകുളം ജില്ല ഭരണകൂടം. വാക്ക് ഇന്‍ സാപിള്‍ കിയോസ്‌ക് അഥവാ വിസ്‌‌ക് എന്ന പുതിയ സംവിധാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മിനിട്ടില്‍ താഴെ സമയം …

തബലീക് ജമാ-അത് ബന്ധത്തില്‍ പതിനാല് സംസ്ഥാനങ്ങളിലായി 647 കൊറോണകേസുകള്‍

April 3, 2020

ന്യൂഡല്‍ഹി,03-04-2020 രാജ്യത്ത് പതിനാല് സംസ്ഥാനങ്ങളിലായി വെള്ളിയാഴ്ച സ്ഥിരീകരിച്ച കോവിഡ്-19 കേസുകളില്‍ 647 എണ്ണം നിസാമുദ്ദീനില്‍ തബലീക് ജമ-അത്തില്‍ പങ്കെടുത്തവരാണെന്ന് കേന്ദ്രം അറിയിച്ചു. ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്. ആന്‍ഡമാന്‍ ആന്‍ഡ്‌ നിക്കോബാര്‍, അസം, ഡല്‍ഹി,ഹിമാചല്‍, ഹരിയാന, …

താനൂരില്‍ സന്നദ്ധ പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു

April 3, 2020

മലപ്പുറം, 03-04-2020 താനൂരില്‍ പണ്ടാര കാന്തപുരം ജങ്ഷനില്‍ ജാബീര്‍ എന്ന 27 വയസുകാരനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചു. വെള്ളിയാഴ്ച വൈകീട്ട് ചാപ്പാടി സ്വദേശിയായ ജാബീര്‍, കോവിഡ് 19നുമായി സംബന്ധിച്ച സന്നദ്ധപ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു. ഒരു കൂട്ടം ആളുകള്‍ …

കോവിഡ് രോഗിക്ക് ദിവസച്ചെലവ് 25,000 രൂപ

April 3, 2020

തിരുവനന്തപുരം ഏപ്രിൽ 3: കൊറോണ ബാധിതരെ ചികിത്സിക്കാന്‍ സര്‍ക്കാരിന് വേണ്ടിവരുന്നത് കോടികള്‍. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ചികിത്സ പൂര്‍ണമായും സൗജന്യമാണെങ്കിലും രോഗം സ്ഥിരീകരിച്ച്‌ നിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് ദിവസം 20,000 രൂപമുതല്‍ 25,000 രൂപവരെ സര്‍ക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രോഗം …

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ പ്രതിരോധ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

March 13, 2020

കാസർഗോഡ് മാർച്ച് 13: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊറോണ പ്രതിരോധ സഹായത്തിനായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.എ.വി രാംദാസ് പറഞ്ഞു. ഇത് ജില്ലയില്‍ കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും. വാര്‍ഡുകള്‍ തോറും ആരോഗ്യ ജാഗ്രതാ …

കോവിഡ് 19: തിരുവനന്തപുരത്ത് കോടതികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി

March 11, 2020

തിരുവനന്തപുരം മാര്‍ച്ച് 11: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കോടതിനടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജില്ലാ ജഡ്ജി നിര്‍ദ്ദേശിച്ചു. അത്യാവശ്യമായി പരിഗണിക്കേണ്ടതില്ലാത്ത കേസുകള്‍ മാറ്റിവെക്കാനാണ് നിര്‍ദ്ദേശം. പ്രതികളെ കൊണ്ടുവരേണ്ടെന്ന് ജയില്‍ അധികൃതര്‍ക്ക് …

കോവിഡ് 19: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

March 10, 2020

തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. കായികക്ഷമതാ പരീക്ഷ ഉള്‍പ്പടെയുള്ള പിഎസ്‌സി പരീക്ഷകളാണ് മാറ്റിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്ന …

കൊറോണ: ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2600 കടന്നു

February 24, 2020

ബെയ്ജിങ് ഫെബ്രുവരി 24: ചൈനയില്‍ നോവല്‍ കൊറോണ വൈറസ് (കൊവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 2592 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 77,150 കടന്നെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച അറിയിച്ചു. 24,734 പേര്‍ക്ക് രോഗം ഭേദമായതായും കമ്മീഷന്‍ ഏറ്റവും പുതിയ …