കർഷക സമരത്തിൽ സജീവമായിരുന്ന കെ.കെ. രാഗേഷ് എം പിക്ക് കോവിഡ്
ന്യൂഡല്‍ഹി: സിപിഐഎം നേതാവും എംപിയുമായ കെ.കെ രാഗേഷിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ സജീവമായിരുന്നു എംപി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കർഷക സമരത്തിൽ സജീവമായിരുന്ന കെ.കെ. രാഗേഷ് എം പിക്ക് കോവിഡ് Read More