കൊവിഡ് കൂടുന്നു; കേരളത്തിന് കത്തയച്ച് കേന്ദ്രം

തിരുവനന്തപുരം: കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ കേരളത്തിന് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് വര്‍ധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ആവര്‍ത്തിച്ച് അറിയിപ്പ് നല്‍കിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ …

കൊവിഡ് കൂടുന്നു; കേരളത്തിന് കത്തയച്ച് കേന്ദ്രം Read More

കൊവിഡ്; സംസ്ഥാനത്ത് നിലവിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % …

കൊവിഡ്; സംസ്ഥാനത്ത് നിലവിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് Read More

കോഴിക്കോട്: സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; ആവേശത്തില്‍ ആദ്യ ദിനം

കോഴിക്കോട്: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അടച്ചിടലിനു ശേഷം സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചു. 23 മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സാധാരണ നിലയിൽ മാറുന്നത്. ജില്ലയില്‍ വിവിധ സ്‌കൂളുകളിലായി ഒന്ന് മുതല്‍ പത്ത് …

കോഴിക്കോട്: സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; ആവേശത്തില്‍ ആദ്യ ദിനം Read More

ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിനേഷൻ: പ്രധാനമന്ത്രി

ദില്ലി: നൂറ് കോടി വാക്സീൻ  എന്ന ലക്ഷ്യം കൈവരിക്കാനായത് 130 കോടി ജനങ്ങളുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. രാജ്യത്തെ എല്ലാ ജനങ്ങളുടെയും പിന്തുണയാണ് ഈ നേട്ടത്തിന് കാരണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി …

ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിനേഷൻ: പ്രധാനമന്ത്രി Read More

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു ; നിയന്ത്രണങ്ങളിൽ ഇളവു വരുത്തി വിവിധ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് നിരക്കിൽ വൻ കുറവ്.പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതിനാൽ തിങ്കളാഴ്ച(14/06/21) മുതൽ ദില്ലിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഞായറാഴ്ച(13/06/21) 27 ജില്ലകളിൽ കൂടുതൽ ഇളവുകൾ …

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു ; നിയന്ത്രണങ്ങളിൽ ഇളവു വരുത്തി വിവിധ സംസ്ഥാനങ്ങൾ Read More

മിൽക്ക സിങ്ങിന്റെ ഭാര്യയും മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റനുമായ നിർമ്മൽ കൗർ കോവിഡ് അനുബന്ധ അസുഖങ്ങളാൽ അന്തരിച്ചു

ന്യൂഡൽഹി: സ്പ്രിന്റ് ഇതിഹാസം മിൽക്ക സിങ്ങിന്റെ ഭാര്യയും മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റനുമായ നിർമ്മൽ കൗർ കോവിഡ് അനുബന്ധ അസുഖങ്ങളാൽ അന്തരിച്ചു. 85 വയസ്സായിരുന്നു. ഞായറാഴ്ച(13/06/21) മൊഹാലി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഭർത്താവും, ഒരു മകനും, മൂന്ന് …

മിൽക്ക സിങ്ങിന്റെ ഭാര്യയും മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റനുമായ നിർമ്മൽ കൗർ കോവിഡ് അനുബന്ധ അസുഖങ്ങളാൽ അന്തരിച്ചു Read More

കന്നഡ കവിയും ദലിത് ആക്ടിവിസ്റ്റുമായ സിദ്ധലിംഗയ്യ കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ കാരണം അന്തരിച്ചു

ബംഗളുരു: പ്രശസ്ത കന്നഡ കവിയും നാടകകൃത്തും, ദലിത് ആക്ടിവിസ്റ്റുമായ സിദ്ധലിംഗയ്യ (67) കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ കാരണം അന്തരിച്ചു. വെള്ളിയാഴ്ച(11/06/21) വൈകിട്ട് ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം . സിദ്ധലിംഗയ്യയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യയും കോവിഡ് ബാധിച്ച് …

കന്നഡ കവിയും ദലിത് ആക്ടിവിസ്റ്റുമായ സിദ്ധലിംഗയ്യ കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ കാരണം അന്തരിച്ചു Read More

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. ലോക്ക് ഡൗണുള്ള മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. …

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ Read More

താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു, ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു

മുംബൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു. ആറ് താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ 04/05/21 ചൊവ്വാഴ്ച എത്തിച്ചേർന്നത്. ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര,സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹക്കും ചൊവ്വാഴ്ച …

താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു, ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു Read More

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്; പൊലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് 04/05/21 ചൊവ്വാഴ്ച വ്യക്തമാക്കി. മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് …

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്; പൊലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം Read More