നിർഭയ കേസ്: വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച്ച വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി ഫെബ്രുവരി 13: നിർഭയ കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകക്കേസിനും ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച് കേന്ദ്രവും ഡൽഹി സർക്കാരും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എസ് ബൊപണ്ണ എന്നിവരടങ്ങിയ …

നിർഭയ കേസ്: വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച്ച വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി Read More

നിര്‍ഭയ കേസില്‍ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും: കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി ഫെബ്രുവരി 5: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി …

നിര്‍ഭയ കേസില്‍ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും: കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി Read More

നിര്‍ഭയ കേസ്: വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 1: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കാനായി പട്യാല ഹൗസ് കോടതിയെ സമീപിക്കാനൊരുങ്ങി തീഹാര്‍ ജയില്‍ അധികൃതര്‍. കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ജയില്‍ അധികൃതര്‍ കോടതിയെ സമീപിക്കുന്നത്. കേസിലെ …

നിര്‍ഭയ കേസ്: വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി ജയില്‍ അധികൃതര്‍ Read More

കേരളത്തിലെ ജയിലുകളെ കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം ജനുവരി 10: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജയിലുകളെ കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 13 ജയിലുകളിലാണ് ആദ്യ ഘട്ടത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. …

കേരളത്തിലെ ജയിലുകളെ കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം Read More

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന്

കൊച്ചി ഡിസംബര്‍ 31: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗം പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. ദിലീപ്, മാര്‍ട്ടിന്‍ എന്നീ പ്രതികളുടെ വാദമാണ് ഇന്ന് നടക്കേണ്ടത്. നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് അറിയുന്നത്. നടിയെ …

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് Read More

ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പിതാവ്

ചെന്നൈ ഡിസംബര്‍ 28: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ഫാത്തിമയുടെ പിതാവ്. കേസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് ലത്തീഫ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. …

ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പിതാവ് Read More

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 16: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കുറ്റക്കാരനെന്ന് തീസ്ഹസാരിയിലെ പ്രത്യേക കോടതി വിധിച്ചു. ശിക്ഷ 19ന് പ്രഖ്യാപിക്കും. കുറ്റക്കരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം …

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി Read More

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

കൊച്ചി ഡിസംബര്‍ 11: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ നടന്‍ ദിലീപിന് കൈമാറാനാകില്ലെന്ന് വിചാരണ കോടതി. തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപിനോ അഭിഭാഷകനോ വേണമെങ്കില്‍ തെളിവുകള്‍ പരിശോധിക്കാം. എന്നാലവ കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളില്‍ …

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി Read More

വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ ഇന്ന് യോഗം ചേരും

തിരുവനന്തപുരം ഡിസംബര്‍ 4: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്ട്രേറ്റിനോട് അഭിഭാഷകര്‍ അപമര്യദയായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ തുടര്‍ നിലപാട് ആലോചിക്കാന്‍ ബാര്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക്ശേഷം വിവിധ ബാര്‍ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളുമായും കൊച്ചിയില്‍ …

വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ ഇന്ന് യോഗം ചേരും Read More

സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന്: സുപ്രീംകോടിതിക്കെതിരെ വിമര്‍ശനവുമായി കാരാട്ട്

ന്യൂഡല്‍ഹി നവംബര്‍ 21: അയോധ്യ, ശബരിമല വിധികളില്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന് നല്‍കിയെന്നും …

സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന്: സുപ്രീംകോടിതിക്കെതിരെ വിമര്‍ശനവുമായി കാരാട്ട് Read More