കുഴല്‍പണക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി

July 3, 2021

തൃശൂര്‍ : കൊടകരയിലെ ബിജെപി കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ രണ്ട്‌ പ്രതികളുടെ കൂടി ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ്‌ കോടതി തളളി. 12-ാം പ്രതി മലപ്പുറം നിലമ്പൂര്‍ മമ്പാട്‌ കേച്ചേരി കുനിയില്‍ അബ്ദുള്‍ റഷീദ്‌(47), 16-ാം പ്രതി കോഴിക്കോട്‌ പന്നിയങ്കര കല്ലായ്‌ …