
റിപ്പോര്‍ട്ട്
കോഴിക്കോട്: മുക്കത്ത് 14 കോടിയുടെ തൊഴിലുറപ്പ് പദ്ധതി ആക്‌ഷൻ പ്ലാനിന് അംഗീകാരം
By ന്യൂസ് ഡെസ്ക്
•
July 10, 2021
കോഴിക്കോട്: മുക്കം നഗരസഭക്ക് 14 കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗീകാരം ലഭിച്ചു. 2021-2022 സാമ്പത്തിക വർഷത്തിലേക്ക് നഗരസഭ കൗൺസിൽ അംഗീകരിച്ച് സമർപ്പിച്ച ലേബർ ബജറ്റിനും ആക്‌ഷൻ പ്ലാനിനുമാണ് ഇരുപത്തതിനാലാമത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്. ഇതോടെ നഗരസഭയിൽ...
Read full story


