തൃശ്ശൂർ: കാലതാമസം നേരിടുന്ന നാഷണൽ റർബൻ മിഷൻ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണം – ജില്ലാ കലക്ടർ

July 1, 2021

തൃശ്ശൂർ: വിവിധ കാരണങ്ങളാൽ കാലതാമസം നേരിടുന്ന നാഷണൽ റർബൻ മിഷന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിച്ച് പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. കലക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ശുചിത്വം, ഗ്രാമങ്ങളിലെ ഡ്രെയിനേജ് സംവിധാനം തുടങ്ങി 15 …