കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ: കേരളത്തിൽ നൽകുന്ന കോവിഡ് വാക്സിൻ സൗജന്യമായിട്ടായിരിക്കുമെന്നും ആരിൽ നിന്നും പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എത്ര കണ്ട് വാക്സിൻ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാൽ കേരളത്തിൽ നൽകുന്ന വാക്സിൻ സൗജന്യമായിട്ടായിരിക്കും. …
കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More