കണ്ണൂർ: കേരളത്തിൽ നൽകുന്ന കോവിഡ് വാക്സിൻ സൗജന്യമായിട്ടായിരിക്കുമെന്നും ആരിൽ നിന്നും പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എത്ര കണ്ട് വാക്സിൻ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്....
Read full story
റിപ്പോര്‍ട്ട്

11-12-2020, വെള്ളിയാഴ്ച 4642 പേർക്ക് കോവിഡ്, 4748 പേർക്ക് രോഗമുക്തി

By ന്യൂസ് ഡെസ്ക് December 12, 2020
കേരളത്തിൽ വെള്ളിയാഴ്ച 4642 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂർ 286, തിരുവനന്തപുരം 277, തൃശൂർ...
Read full story
ഗുരുവായൂർ : 11- 12 -2020, വെള്ളിയാഴ്ച നടന്ന കോവിഡ് പരിശോധനയെ തുടർന്ന് ക്ഷേത്രം ഭക്തർക്കായി അടച്ചിട്ടു . ഗുരുവായൂർ ദേവസ്വത്തിലെ 153 ജീവനക്കാരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 22 പേരുടെ കോവിഡ് പരിശോധന...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് 08-12-2020, ചൊവ്വാഴ്ച 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284,...
Read full story
തിരുവനന്തപുരം : കേരളത്തിൽ 05-12-2020, ശനിയാഴ്ച 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂർ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365,...
Read full story
ന്യൂഡൽഹി: കൊവിഡ് പോരാളികളുടെ കുട്ടികൾക്ക് എംബിബിഎസ്, ബി ഡി എസ് പ്രവേശനപരീക്ഷയിൽ സംവരണം നൽകണമെന്ന് കേന്ദ്ര ഗവൺമെൻറ് ആവശ്യപ്പെട്ടു. 2020- 21 അധ്യന വർഷത്തിലേക്ക് ആണ് വാർഡ്സ് ഓഫ് കോവിഡ് വാരിയേഴ്സ് എന്ന പുതിയ...
Read full story
റിപ്പോര്‍ട്ട്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് മുക്തനായി

By ന്യൂസ് ഡെസ്ക് November 17, 2020
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചൊവ്വാഴ്ച (17/11/20) ഗവര്‍ണറെ ഡിസ്ചാര്‍ജ് ചെയ്തു. ഈ മാസം 9 നാണ് ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
Read full story
കൊല്‍​ക്ക​ത്ത: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന പ്ര​സി​ദ്ധ നടന്‍ ന​ട​ന്‍ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി അ​തീ​വ ഗു​രു​ത​ര​നി​ല​യി​ല്‍. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സഹാ​യ​ത്തോ​ടെ​യാ​ണ് 85-കാ​ര​നാ​യ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി​യു​ടെ ജീ​വ​ന്‍ നി​ല​നി​ല്‍​ത്തു​ന്ന​ത്. അ​ദ്ദേ​ഹം മി​ക്ക​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഡോ. ​അ​രി​ന്ദം ക​ര്‍...
Read full story
റിപ്പോര്‍ട്ട്

നിരോധനാജ്ഞ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ തുടരും

By ന്യൂസ് ഡെസ്ക് October 31, 2020
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി അഞ്ച് ജില്ലകളിൽ നീട്ടി. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നവംബർ 15 വരെ നിരോധനാജ്ഞ കിട്ടിയത്. മറ്റു...
Read full story
ന്യൂഡല്‍ഹി: കോവിഡ്-19 മൂലം  രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. രാജ്യത്ത് ചികിത്സയിലുള്ളവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി  ആകെ കേസുകളുടെ 10 ശതമാനത്തില്‍ താഴെയാണ്. അതായത് പത്തില്‍ ഒരു കേസ് മാത്രമാണ് നിലവില്‍ രോഗബാധിതര്‍....
Read full story