കൊല്ലം ചവറയില്‍ രോഗവ്യാപനം; ഗതാഗതനിയന്ത്രണം കർശനമാക്കി.

കൊല്ലം: കൊല്ലം ചവറയില്‍ 10 പേര്‍ക്കുകൂടി കൊറോണരോഗം ബാധിച്ചു. താന്നിമൂട് എന്ന പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരേ കുടുംബത്തിലെ നാലുപേര്‍, ഒരു കച്ചവടക്കാരന്‍, കറവക്കാരന്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഹാര്‍ബര്‍ ജോലിക്കാരനില്‍ നിന്നാണ് രോഗം ബാധിച്ചിരിക്കുന്നത്. ജില്ലയില്‍ രോഗബാധ അധികമായതിനെ തുടര്‍ന്ന് …

കൊല്ലം ചവറയില്‍ രോഗവ്യാപനം; ഗതാഗതനിയന്ത്രണം കർശനമാക്കി. Read More

മൃതദേഹം സൂക്ഷിക്കാന്‍ മോര്‍ച്ചറി ലഭിച്ചില്ല; 71കാരന്റെ മൃതദേഹം ഐസ്‌ക്രീം പുരട്ടി ഫ്രീസറില്‍ വച്ചു

കൊല്‍ക്കത്ത: കൊവിഡ്- 19 ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ്‌ക്രീം പുരട്ടി ഫ്രീസറില്‍ രണ്ട് ദിവസം വീട്ടുകാര്‍ സൂക്ഷിച്ചുവച്ചു. തിങ്കളാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. കൊറോണ പരിശോധനാഫലം പുറത്തുവരാതെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് തരാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. മൃതദേഹം സൂക്ഷിക്കാന്‍ മോര്‍ച്ചറി അധികൃതര്‍ സമ്മതിച്ചില്ല. …

മൃതദേഹം സൂക്ഷിക്കാന്‍ മോര്‍ച്ചറി ലഭിച്ചില്ല; 71കാരന്റെ മൃതദേഹം ഐസ്‌ക്രീം പുരട്ടി ഫ്രീസറില്‍ വച്ചു Read More