കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് തുക നല്‍കി

കേരള സ്റ്റേറ്റ്് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് നാലാം ഗഡുവായി 4,20,235 രൂപയുടെ ചെക്ക്  കൈമാറി. എ.ഡി.എം എന്‍.എം മെഹറലി ജില്ലാ ട്രഷറര്‍ കെ പരമേശ്വരനില്‍ നിന്ന് ചെക്ക് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി ദാമോദരന്‍, ജില്ലാ …

കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് തുക നല്‍കി Read More

വ്യാഴാഴ്ചയും (28 – 01 – 2021) കോവിഡ് വ്യാപനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമത്. ആകെ 5771. ഇന്ത്യയിലാകെ 11,666.

തിരുവനന്തപുരം : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി കേരളം മാറുന്ന സ്ഥിതി വ്യാഴാഴ്ചയും തുടർന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ 49.46 ശതമാനം കേരളത്തിലാണ്. മഹാരാഷ്ട്രയിൽ 2889 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധിക്കുന്നതിൽ ഇന്ത്യയ്ക്ക് എൻപത്തിയാറാം സ്ഥാനമാണ് ഉള്ളത്. …

വ്യാഴാഴ്ചയും (28 – 01 – 2021) കോവിഡ് വ്യാപനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമത്. ആകെ 5771. ഇന്ത്യയിലാകെ 11,666. Read More

രാജ്യത്ത് 24-01-2021, തിങ്കളാഴ്ച 14,849 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. 6036 പേരും കേരളത്തിൽ. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര- 2,697 പേർ

തിരുവനന്തപുരം: രാജ്യത്ത് 24-01-2021, തിങ്കളാഴ്ച 14,849 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്- 6036 പേർ. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര- 2,697 പേർ. ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ കോവിഡ് രോഗവർദ്ധന ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ്. നാല് …

രാജ്യത്ത് 24-01-2021, തിങ്കളാഴ്ച 14,849 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. 6036 പേരും കേരളത്തിൽ. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര- 2,697 പേർ Read More

കോവിഡ് കാലത്തെ ഉന്നതവിദ്യാഭ്യാസം, ശേഷവും

കോവിഡ് പ്രതിസന്ധി നമ്മെ ഡിജിറ്റല്‍പഠനത്തിലേക്കെത്തിച്ചു. കോളജ്-സര്‍വകലാശാലാതലങ്ങളില്‍ നടക്കുന്ന ഡിജിറ്റല്‍ പഠനത്തെക്കുറിച്ച് ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണിവിടെ പ്രതിപാദിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍തലത്തിലെ പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടന്നു. ഫലപ്രാപ്തിക്ക് പരിമിതികള്‍ പലതുമുണ്ടായിരിക്കും. പരിമിതികകളെ അതിജീവിച്ച് പ്രതിസന്ധികാലത്ത് സാദ്ധ്യമായ രീതിയില്‍ സ്‌കൂളുകളില്‍ …

കോവിഡ് കാലത്തെ ഉന്നതവിദ്യാഭ്യാസം, ശേഷവും Read More

കോവിഡ് ഡ്യൂട്ടിയിലുളള ഡോക്ടര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് സുപ്രീം കോടതി.

ന്യൂ ഡല്‍ഹി :കഴിഞ്ഞ ഏഴെട്ടുമാസമായി കോവിഡ് ജോലിയില്‍ തുടരുന്ന ഡോക്ടര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് സുപ്രീം കോടതി. തുടർച്ചയായ ജോലി മാനസീകാരോഗ്യത്തെ ബാധിക്കുമെന്നും കോടതി മുന്നറിയിപ്പുനല്‍കി. ജസ്റ്റീസ്മാരായ അശോക് ഭൂഷണ്‍, ആര്‍എസ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ …

കോവിഡ് ഡ്യൂട്ടിയിലുളള ഡോക്ടര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് സുപ്രീം കോടതി. Read More

ഡല്‍ഹി എയിംസിലെ നോഴ്‌സുമാരുടെ സമരം പിന്‍ വലിച്ചു.

ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയിംസിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. എയിസ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2021ജനുവരി 18ന് കേസ് വീണ്ടും പരിഗണിക്കും. ഇന്നലെ 15.12.2020, ചൊവ്വാഴ്ച രാവിലെ പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ മലയാളി നഴ്‌സിന് പരിക്കേറ്റിരുന്നു. കോവിഡ് ഡ്യൂട്ടി …

ഡല്‍ഹി എയിംസിലെ നോഴ്‌സുമാരുടെ സമരം പിന്‍ വലിച്ചു. Read More

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3.52 ലക്ഷമായി കുറഞ്ഞു; കഴിഞ്ഞ 149 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിന രോഗമുക്തരുടെ എണ്ണം കഴിഞ്ഞ 17 ദിവസമായി പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ ആകെ രോഗമുക്തര്‍ 93.88 ലക്ഷം; രോഗമുക്തി നിരക്ക് 95 ശതമാനത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് നിലവില്‍ കോവിഡ് 19 ചികിത്സയിലുള്ളത് 3,52,586 പേരാണ്. ആകെ രോഗബാധിതരുടെ 3.57 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 149 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020 ജൂലൈ 18ന് 3,58,692 പേരാണു ചികിത്സയിലുണ്ടായിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,960 …

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3.52 ലക്ഷമായി കുറഞ്ഞു; കഴിഞ്ഞ 149 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിന രോഗമുക്തരുടെ എണ്ണം കഴിഞ്ഞ 17 ദിവസമായി പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ ആകെ രോഗമുക്തര്‍ 93.88 ലക്ഷം; രോഗമുക്തി നിരക്ക് 95 ശതമാനത്തിലേക്ക് Read More

കോവിഡ് ബാധിച്ച അമ്മയെ ആശുപത്രി വളപ്പില്‍ ഉപേക്ഷിച്ച് മകന്‍; രോഗം ഭേദമായ അച്ഛനെ വേണ്ടെന്ന് മക്കള്‍

നെടുംകണ്ടം : കോവിഡ് ബാധിച്ച വൃദ്ധയെ ആശുപത്രി വളപ്പിലെ മരച്ചുവട്ടില്‍ ഉപേക്ഷച്ച് മകന്‍ കടന്നുകളഞ്ഞു. കോവിഡ് ഭേദമായ പിതാവിനെ സ്വീകരിക്കാത്ത മക്കള്‍ മറ്റൊരിടത്ത്. നെടുംകണ്ടം താലൂക്കാശുപത്രിയലാണ് രണ്ടുസംഭവങ്ങളും അരങ്ങേറിയത്. കോവിഡ് ബാധിച്ച 65 കാരിയായ അമ്മയെയാണ് മകന്‍ ആശുപത്രി പ്രദേശത്ത് ഉപേക്ഷിച്ചത്. …

കോവിഡ് ബാധിച്ച അമ്മയെ ആശുപത്രി വളപ്പില്‍ ഉപേക്ഷിച്ച് മകന്‍; രോഗം ഭേദമായ അച്ഛനെ വേണ്ടെന്ന് മക്കള്‍ Read More

കൊവിഡ് ഇനിയും രൂക്ഷമാവും: ആറ് മാസം കരുതിയിരിക്കണമെന്ന് ബില്‍ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: കൊവിഡ് ഇനിയും രൂക്ഷമാവുമെന്ന് ബില്‍ ഗേറ്റസ്.ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ അറിയിച്ച കണക്ക് പ്രകാരം രണ്ട് ലക്ഷം പേര്‍ കൂടി കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യതയാണുള്ളതെന്നും നാല് മുതല്‍ പത്ത് മാസങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ലോകജനതയെ …

കൊവിഡ് ഇനിയും രൂക്ഷമാവും: ആറ് മാസം കരുതിയിരിക്കണമെന്ന് ബില്‍ഗേറ്റ്‌സ് Read More

വിനോദസഞ്ചാരികള്‍ക്ക് 21 മുതല്‍ മേഘാലയയില്‍ പ്രവേശിക്കാം

ചിറാപുഞ്ചി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട മേഘാലയയില്‍ 21 മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാം. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനം സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടിന്റെ അസ്സല്‍ രേഖ ഹാജരാക്കണം.72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. ആന്റിജന്‍ …

വിനോദസഞ്ചാരികള്‍ക്ക് 21 മുതല്‍ മേഘാലയയില്‍ പ്രവേശിക്കാം Read More