By ന്യൂസ് ഡെസ്ക് April 16, 2022
ജയ്‌പ്പൂര്‍ : ശീതളപാനീയം കുടിച്ച്‌ ഏഴുകുട്ടികള്‍ മരിച്ചു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ്‌ സംഭവം. പ്രാദേശികമായി നര്‍മിച്ച പാനീയം കുടിച്ചതാണ്‌ കുട്ടികളുടെ മരണത്തിന്‌ കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌. 2022 ഏപ്രില്‍ 13 ബുധനാഴ്‌ച രാത്രി ഗ്രാമത്തിലെ കടച്ചവടക്കാര്‍...