ഇപ്പോഴത്തെ സാഹചര്യം നേരിടാനുള്ള നയരൂപീകരണത്തിന് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപകരിച്ച് കോൺഗ്രസ്‌ പാർട്ടി

ന്യൂഡല്‍ഹി ഏപ്രിൽ 18: പ്രധാനപ്പെട്ട വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും സമകാലിക വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും വേണ്ടി ഉപദേശക സമിതി രൂപീകരിച്ച്‌ കോണ്‍ഗ്രസ്. 11 അംഗ ഉപദേശക സമിതിയെ ആണ് കോണ്‍‌ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് …

ഇപ്പോഴത്തെ സാഹചര്യം നേരിടാനുള്ള നയരൂപീകരണത്തിന് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപകരിച്ച് കോൺഗ്രസ്‌ പാർട്ടി Read More

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക: കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി ജനുവരി 21: തദ്ദേശ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനായി …

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക: കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More

പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം

കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസ് വേദിയിലാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനൊന്നും തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. …

പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം Read More

കണ്ണൂരില്‍ യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കണ്ണൂര്‍ ഡിസംബര്‍ 24: കണ്ണൂരില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം. യെദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കണ്ണൂര്‍ പഴയങ്ങാടിയിലാണ് ഉച്ചയോടെ സംഭവം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിലും രാവിലെ യെദ്യൂരപ്പയ്ക്ക് …

കണ്ണൂരില്‍ യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ Read More

പൗരത്വ ഭേദഗതി നിയമം: സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ സംഗമങ്ങള്‍ നടത്തും. കാസര്‍കോട് ജില്ലയില്‍ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍ കെപിസിസി പ്രസിഡന്റ്‌ …

പൗരത്വ ഭേദഗതി നിയമം: സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം Read More

ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി

കോട്ടയം ഡിസംബര്‍ 18: ഉപതെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിലേക്ക് കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ കെആര്‍ രാജേഷാണ് 79 വോട്ടിന് വിജയിച്ചത്. 21-ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന നഗരസഭാ പ്രതിപക്ഷ നേതാവ് …

ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി Read More

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 14: കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ശനിയാഴ്ച രാവിലെ രാംലീല മൈതാനത്ത് നടക്കും. അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, തുടങ്ങി രാജ്യത്തിന്റെ വിവിധ …

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ഇന്ന് ആരംഭിക്കും Read More

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി വേണുഗോപാല്‍

കോഴിക്കോട് ഡിസംബര്‍ 6: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന സൂചന നല്‍കി എഐസിസിജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും ഈ ആവശ്യം രാഹുലിന്റെ പരിഗണനയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയെ വിഭജിക്കാന്‍ …

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി വേണുഗോപാല്‍ Read More

റായ്ബറേലി എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്

ലഖ്നൗ നവംബര്‍ 27: റായ്ബറേലിയിലെ എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്ക് പരാതി നല്‍കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടോബര്‍ രണ്ടിന് നടന്ന നടന്ന പ്രത്യേക നിയമസഭാ …

റായ്ബറേലി എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് Read More

ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പാഠപ്പുസ്തകം

അഹമ്മദാബാദ് നവംബര്‍ 23: ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പുസ്തകത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപ്പുസ്തകത്തിലാണ് ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയെന്ന് പറയുന്നത്. 2002 ഫെബ്രുവരിയിലാണ് സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ 59 …

ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പാഠപ്പുസ്തകം Read More