കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി
റിപ്പോര്‍ട്ട്

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി

By ന്യൂസ് ഡെസ്ക് March 17, 2021
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ ശേഷിച്ചിരുന്ന ആറിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കി. വട്ടിയൂര്‍ക്കാവില്‍ വീണാ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. കുണ്ടറയില്‍ പിസി വിഷ്ണുനാഥ് , കല്‍പ്പറ്റയില്‍ ടി.സിദ്ദിക്ക്, നിലമ്പൂരില്‍ വി വി പ്രകാശ്, തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും....
Read full story
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 6 ഇടത്തുമാത്രമാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുളളത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇക്കുറി നായര്‍ സമുദായത്തിന് മുന്‍തൂക്കമാണുളളത്. 86 പേരെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ 25 പേര്‍ നായര്‍ സമുദായത്തില്‍ നിന്നുളളവരാണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന 22 പേരും ഈഴവ...
Read full story
കൊല്ലം: പ്രതിഷേധങ്ങൾ പരിഗണിച്ച് കൊല്ലം, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ബിന്ദു കൃഷ്ണ, കെ ബാബു എന്നിവരെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സൂചന. ഇരുവര്‍ക്കും ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്ന് നേതാക്കള്‍ അറിയിച്ചു. ഇരുവരും 14/03/21 ഞായറാഴ്ച മുതല്‍ പ്രചാരണത്തിനിറങ്ങും. ബിന്ദു...
Read full story
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പ്രചാരണ പട്ടികയില്‍ ഇടം പിടിക്കാതെ 23 നേതാക്കള്‍.ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി അടക്കം കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പുതിയ ആളുകളെ കൊണ്ടു വരണമെന്ന് എഐസിസി നേതൃത്വത്തിന്...
Read full story
പാലക്കാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ എവി ഗോപിനാഥിനെ പാലക്കാട് ഡി സി സി പ്രസിഡന്റാക്കാൻ നീക്കം നടക്കുന്നതായി സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കിയതോടെ പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഗോപിനാഥിനെ എത്തിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. വരുന്ന ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും....
Read full story
തിരുവനന്തപുരം: രണ്ടുതവണ തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും ഇക്കുറി കോണ്‍ഗ്രസില്‍ സീറ്റില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുളള മാനദണ്ഡങ്ങള്‍ കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. പകുതി സീറ്റുകള്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കുമെന്നും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു....
Read full story
വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യം ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. സഖ്യ ചര്‍ച്ചക്കായി ഇതുവരേയും കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് ആര്‍എംപി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ആര്‍എംപി എന്‍ വേണുവിനെ രംഗത്തിറക്കുമെന്നാണ് സൂചന. കെകെ രമ മത്സരിച്ചാല്‍ പിന്‍താങ്ങുമെന്ന്...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി നിർദേശം ഉണ്ടാകും. ഏഴ് പേരെ വരെ രാഹുൽ നിർദേശിക്കും എന്നാണ് വിവരം. കെ.എം അഭിജിത്ത്, ജ്യോതിവിജയകുമാർ, സജീവ് ജോസഫ്, ഷമാ മുഹമ്മദ്, വി.വി.പ്രകാശ്, സതീശൻ പാച്ചേനി, മാത്യു കുഴൽനാടൻ, ഉൾപ്പടെയുള്ളവരുടെ പേരുകൾ...
Read full story
പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഒരു എംഎല്‍എ കൂടി രാജിവെച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഭൂരിപക്ഷം നഷ്ടമായതോടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉടന്‍ സ്പീക്കറെ കാണും. അടുത്ത...
Read full story
തിരുവനന്തപുരം: കര്‍ഷക സമരത്തില്‍ വിവാദപരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരം സച്ചില്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെ വിമര്‍ശിച്ച് ക്രിക്കറ്റര്‍ ശ്രീശാന്ത്. ‘കോണ്‍ഗ്രസ് തെമ്മാടികളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭാരതരത്ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള...
Read full story