പുതുച്ചേരി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി പിളര്‍ത്തുമെന്ന മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം. കോണ്‍ഗ്രസ് നേതൃത്വം ഇതോടെ പ്രതിസ്ധിയിലായി. തന്റെ അനുയായികളായ ആറ് എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെത്തുന്ന ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ച...
Read full story
ന്യൂഡൽഹി: ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ കോൺഗ്രസ് പ്രഖ്യാപിച്ചു. പത്ത് പേർ അടങ്ങുന്നതാണ് സമിതി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോ​ഗം തീരുമാനിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ്...
Read full story
കോണ്‍ഗ്രസില്‍ ഇരട്ടപദവി വഹിക്കുന്നവരെ ഒഴിവാക്കുന്നു
റിപ്പോര്‍ട്ട്

കോണ്‍ഗ്രസില്‍ ഇരട്ടപദവി വഹിക്കുന്നവരെ ഒഴിവാക്കുന്നു

By ന്യൂസ് ഡെസ്ക് January 19, 2021
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇരട്ട പദവി വഹിക്കുന്ന മൂന്ന്‌ ഡിസിസി അദ്ധ്യക്ഷന്മാരെ പദവിയില്‍ നിന്ന്‌ നീക്കാന്‍ തീരുമാനം. പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ വികെ ശ്രീകണ്‌ഠന്‍ , എറണാകുളം ഡിസിസസി പ്രസിഡന്റ് ‌ ടിജെ വിനോദ്‌, വയനാട്‌ ഡിസിസി പ്രസിഡന്റ് ‌ ഐസി ബാലകൃഷ്‌ണന്‍...
Read full story
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റ് വിഭജനം ഈമാസം ഒടുവില്‍ പൂര്‍ത്തിയാകുമെന്നും നേതൃത്വങ്ങള്‍ വ്യക്തമാക്കി.സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നു കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനും ലോക്സഭാ കക്ഷിനേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബി.ജെ.പിയാണു രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവെങ്കിലും...
Read full story
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുന്ന കോണ്‍ഗ്രസും ഇടതുകക്ഷികളും സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി. ഇന്നലെ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ലെന്നും ഈ മാസം അവസാനം രണ്ടാംഘട്ട ചര്‍ച്ച നടക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനമെന്നും ചര്‍ച്ചകളില്‍...
Read full story
കൊല്ലം: പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഗണേഷ് കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ഞായറാഴ്ച(17/01/21) നടത്തിയ പ്രതിഷേധ മാർച്ചിനു നേരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ആദ്യ മണിക്കൂറിൽ ഹർത്താൽ പൂർണമാണ്. എംഎൽഎക്കെതിരെ...
Read full story
ചെറുവണ്ണൂരില്‍ ഹര്‍ത്താലില്‍ സംഘര്‍ഷം
റിപ്പോര്‍ട്ട്

ചെറുവണ്ണൂരില്‍ ഹര്‍ത്താലില്‍ സംഘര്‍ഷം

By ന്യൂസ് ഡെസ്ക് January 12, 2021
പോരാമ്പ്ര: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ സംഘര്‍ഷം. പഞ്ചായത്ത്‌ ഓഫീസ്‌ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ സംഘര്‍ഷം ഉണ്ടായത്‌. ഹര്‍ത്താലിനെ തുടര്‍ന്ന്‌ സ്റ്റാന്റിംഗ് ‌ കമ്മറ്റി തെരഞ്ഞടെുപ്പ്‌ മാറ്റിവച്ചു. ഹര്‍ത്താല്‍ ദിനത്തില്‍...
Read full story
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടായ ഇടങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടായതായി സിപിഎം സംസ്ഥാന കമ്മറ്റിയില്‍ അഭിപ്രായം. ജി്ല്ലാ ഘടകങ്ങളുടെ തെരഞ്ഞെടുപ്പ് അവലോഹനങ്ങള്‍ ക്രോഡീകരിച്ച് സെക്രട്ടറി എ വിജയരാഘവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയിലാണ് ഇക്കാര്യം പലരും ചൂണ്ടി ക്കാണിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിുയുമായുളള കോണ്‍ഗ്രസിന്റെ...
Read full story
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ്സ് ഗ്രൂപ്പ് പോരാണ് ഇവിടെ പ്രശ്നമായത്. തർക്കത്തെ തുടർന്ന് രണ്ട് കോൺഗ്രസ്സ് അംഗങ്ങൾ എത്താതിരുന്നതോടെ കോൺഗ്രസിലെ മറ്റ് അംഗങ്ങൾ ഹാജർ...
Read full story
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മുസ്ലീം ലീഗ് അംഗീകരിച്ചില്ല. കഴിഞ്ഞ തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ മുസ്ലീം ലീഗിനായിരുന്നതിനാല്‍ തല്‍സ്ഥിതി തുടരണമെന്ന നിലപാടില്‍ ലീഗ് ഉറച്ചുനിന്നു. ഇതോടെ കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു. 32...
Read full story