കോംഗോയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരങ്ങള്‍ ഭവനരഹിതരായി

May 24, 2021

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തതായി റിപോര്‍ട്ട്. കോംഗോയിലെ ഗോമ സിറ്റിക്ക് സമീപമുള്ള മൗണ്ട് നിരാഗോംഗോ എന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച രാത്രിയാണ് അതിതീവ്ര സ്ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. സ്ഫോടനത്തെത്തുടര്‍ന്ന് ഗ്രാമത്തിലേക്ക് …

അസ്ട്രാസെനെക്ക വാക്‌സിന്‍ കുത്തിവയ്പ് നിര്‍ത്തി വച്ച് ദക്ഷിണാഫ്രിക്ക

February 9, 2021

കോംഗോ: ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്‌സിന്‍ ജനിതമാറ്റം സംഭവിച്ച കൊവിഡ് മിതമായ രീതിയില്‍ ബാധിച്ചവരില്‍ പോലും ഫലപ്രദമല്ലെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക വാക്‌സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ക്കുള്ള പദ്ധതിയാണ് ഉപേക്ഷിച്ചത്. കഴിഞ്ഞയാഴ്ചയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യത്തെ 1 ദശലക്ഷം ഡോസ് …

എബോള സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരേ ലൈംഗീക ചൂഷണ പരാതിയുമായി 51 സ്ത്രീകള്‍

October 1, 2020

കോംഗോ: എബോള സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന വ്യക്തമാക്കി 51 സ്ത്രീകള്‍. 2018 മുതല്‍ 2020 വരെയുള്ള എബോള മഹാമാരിക്കിടെ ലോകാരോഗ്യ സംഘടന, എന്‍ജിഒ, അന്താരാഷ്ട്ര എയ്ഡ് വര്‍ക്കേഴ്സിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.എയ്ഡ് ഏജന്‍സി ഡ്രൈവര്‍മാരും, പ്രാദേശിക എന്‍ജിഒ പ്രവര്‍ത്തകരും സംഭവങ്ങള്‍ക്ക് സാക്ഷികളായിട്ടുണ്ടെന്നാണ് …