തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ 2023 ജൂലൈ 10 ന് രാത്രിയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ച്...
Read full story
ജന്തർ മന്തറിൽ സംഘർഷാവസ്ഥ തുടരുന്നു
റിപ്പോര്‍ട്ട്

ജന്തർ മന്തറിൽ സംഘർഷാവസ്ഥ തുടരുന്നു

By ന്യൂസ് ഡെസ്ക് May 4, 2023
ദില്ലി : ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും ഡൽഹി പൊലീസും തമ്മിൽ ഉന്തും തള്ളും. സമരക്കാരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷത്തിനിടെ പൊലീസ് മർദ്ദിച്ചതായി ഗുസ്തി താരങ്ങൾ പരാതി ഉന്നയിച്ചു. മദ്യപിച്ച...
Read full story
കളമശേരി: കുസാറ്റ് കാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. കാമ്പസില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പരുക്കേറ്റവര്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും ആലുവ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി...
Read full story
കീവ് : അധിനിവേശത്തിന്റെ നാലാം ദിവസം യുക്രൈന്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം കിയവില്‍ റഷ്യൻ സൈന്യം നശിപ്പിച്ചതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. യുക്രേനിയൻ ഭാഷയിൽ 'സ്വപ്നം' എന്ന് അര്‍ഥമുള്ള AN-225 'Mriya' എന്ന വിമാനമാണ്...
Read full story
ഇറാന്‍-അമേരിക്ക സംഘര്‍ഷം: ആശങ്കയോടെ ഇന്ത്യ
റിപ്പോര്‍ട്ട്

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ആശങ്കയോടെ ഇന്ത്യ

By ന്യൂസ് ഡെസ്ക് January 6, 2020
ടെഹ്റാന്‍ ജനുവരി 6: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കയോടെ നോക്കി ഇന്ത്യ. അമേരിക്കയ്ക്കും ഇറാനുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നത് ഇന്ത്യയ്ക്കുള്ള പ്രധാന വെല്ലുവിളിയാണ്. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ആശയവിനിമയം തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. സംഘര്‍ഷം തുടരുന്നത് ഇന്ത്യയുടെ വിദേശനയത്തെ...
Read full story
ന്യൂഡല്‍ഹി നവംബര്‍ 19: മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്ക്കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ ഹര്‍ജിയില്‍, സഭ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി. സംസ്ക്കാരം നടത്താന്‍ അനുമതി നല്‍കിയില്ലെങ്കിലും യാക്കോബായ സഭക്ക് നിയമനടപടികള്‍...
Read full story