കാട്ടുപന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു
തിരുവനന്തപുരം : കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ 1500 രൂപ, സംസ്കരിക്കാൻ 2000 രൂപ എന്നിങ്ങനെ വർദ്ധിപ്പിച്ചു, തുക എസ്.ഡി.ആർ.എഫിൽനിന്ന് നൽകാനും തീരുമാനമായി. പന്നികളെ കൊല്ലാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ ഇത്തരത്തിൽ തുക അനുവദിക്കാം. സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരമാണ് …
കാട്ടുപന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു Read More