സംസ്ഥാനത്തു നടക്കുന്നത് പിൻവാതില്‍ നിയമനം : പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
തിരുവനന്തപുരം: പിൻവാതില്‍ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോള്‍ പിഎസ്‌സിയുടെ സിപിഒ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനു പോലും ജോലി നല്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ . സംസ്ഥാനത്ത് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്നാരോപിച്ച് പി.സി. വിഷ്ണുനാഥ് നല്കിയ അടിയന്തരപ്രമേയ …
സംസ്ഥാനത്തു നടക്കുന്നത് പിൻവാതില്‍ നിയമനം : പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. Read More