കശ്മീര്‍ | ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വൈബയുടെ കമാന്‍ഡര്‍ അല്‍ത്വാഫ് ലല്ലിയെ വധിച്ചതായി സൈന്യം അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഭീകര്‍ക്കായി നടത്തുന്ന തിരച്ചിലിലാണ് ബന്തിപ്പോരയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് തമ്പടിച്ചതായാണ്...
Read full story
.ഡമാസ്ക്കസ്:സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേല്‍ മതനിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് സിറിയന്‍ വിമതര്‍, സ്ത്രീകള്‍ക്ക് മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കില്ല.എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ അറിയിച്ചു.സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കയാണ്.. വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു. വ്യക്ക കാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും...
Read full story
ശ്രീനഗർ: കാഷ്മീർ താഴ്‌വരയില്‍ ഭീകരപ്രവർത്തനത്തിനു നേതൃത്വം നല്‍കിയ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഖാൻയറില്‍ 2024 നവംബർ 2 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാക് സ്വദേശിയായ ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. നാല് സുരക്ഷാ സേനാംഗങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു....
Read full story
ശ്രീനഗര്‍: കുപ്രസിദ്ധ ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ നദീം അബ്രാര്‍ ബഡ്ഗമില്‍ വച്ച് പോലീസ് പിടിയിലായി. പാരിംപോറയിലെ ഒരു ചെക്ക് പോയിന്റില്‍ വച്ചാണ് സുരക്ഷാ സേന അബ്രാറിനെയും മറ്റൊരു കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പിസ്റ്റളും ഗ്രനേഡും സുരക്ഷാ സേന കണ്ടെടുത്തു ബഡ്ഗം...
Read full story
ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹീദിന്റെ തലവനും 31കാരനുമായ സൈഫുള്ള മിറിനെ ഏറ്റുമുട്ടലില്‍ വധിച്ചതായി പോലിസ്. സൈഫുളളയുടെ സഹായിയെഅറസ്റ്റ് ചെയ്തു. ശ്രീനഗറിലെ രംഗ്രെത്തില്‍ ഞായറാഴ്ച(1-1-2020)രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഒന്നാം നമ്പര്‍ കമാന്‍ഡറായിരുന്ന ഡോ. സൈഫുള്ളയെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നും ഇത്...
Read full story