തമോഗർത്തങ്ങളുടെ കൂട്ടിയിടിയിൽ ശാസ്ത്രലോകം ഞെട്ടി

September 4, 2020

വാഷിങ്ടൺ : രണ്ടു തമോഗർത്തങ്ങൾ കൂട്ടിയിടിച്ച് മറ്റൊന്നുണ്ടായ മഹാസംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. 1720 കോടി പ്രകാശവർഷം അകലെയാണ് തമോഗർത്തങ്ങൾ കൂട്ടിയിടിച്ചത്. സംഭവം നടന്നതോ 700 കോടിയിലേറെ വർഷങ്ങൾക്ക് മുൻപും. ഭയാനകമായ ഈ കൂട്ടിയിടിയുടെ ഊർജ്ജ തരംഗങ്ങൾ 2019 മെയ് മാസം …