ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമം; തെങ്ങ് ഒടിഞ്ഞു വീണ് അപകടം

July 24, 2023

മലപ്പുറം : ചിറയിലേക്ക് ഉയരത്തില്‍ നിന്ന് ചാടുന്നതിനായി ചാഞ്ഞുനിന്ന തെങ്ങിന്‍ മുകളില്‍ കയറിയ വിനോദസഞ്ചാരികളായ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. മലപ്പുറം കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയിലാണ് സംഭവം നടന്നത്. യുവാക്കള്‍ കയറിയ തെങ്ങ് ഒടിഞ്ഞ് ചിറയിലേക്ക് വീഴുകയായിരുന്നു. പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങിന്റെ …