
റിപ്പോര്‍ട്ട്
കൊച്ചിയിൽ കനത്ത മഴ: കൊച്ചിൻ കലാഭവനിൽ വെളളം കയറി സംഗീതോപകരണങ്ങൾ നനഞ്ഞു
By ന്യൂസ് ഡെസ്ക്
•
May 16, 2022
കൊച്ചി: എറണാകുളം ജില്ലയിലെ ശക്തമായ മഴയെ തുടർന്ന് 'വെള്ളത്തിലായി' കൊച്ചിൻ കലാഭവനും. ഓഫീസ് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങളിൽ പലതിലും വെള്ളം കയറി. എത്രത്തോളം നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കണക്കാക്കി വരികയാണെന്ന് കൊച്ചിൻ കലാഭാവൻ സെക്രട്ടറി കെ.എസ് പ്രസാദ് പ്രതികരിച്ചു .എറണാകുളം നോർത്തിൽ കലാഭവൻ...
Read full story

