
റിപ്പോര്‍ട്ട്
കാശ്മീരില്‍ ഹെലികോപ്ടര്‍ അപകടം, പൈലറ്റ് മരിച്ചു. സഹ പൈലറ്റ് ഗുരുതരാവസ്ഥയില്‍
By ന്യൂസ് ഡെസ്ക്
•
January 26, 2021
ജമ്മുകാശ്മീര്‍: കാശമീരിലെ ലഖന്‍പൂരില്‍ സൈനീക ഹെലികോപ്ടര്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് പൈലറ്റ് മരിച്ചു.സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ധ്രുവ് എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകത്തില്‍ പെട്ടത് ഇന്നലെ (25.01.2021)രാത്രി 7.15 ഓടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ...
Read full story


