കുഞ്ഞുങ്ങളുടെ സമഗ്രവികസനം ബാലഭവന്റെ ലക്ഷ്യം: മുഖ്യമന്ത്രി

കണ്ണൂർ: ഭേദചിന്തയില്ലാത്തവരായി കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ശിശുക്ഷേമ സമിതി ബാലഭവന്‍ ലക്ഷ്യമിടുന്നതെന്നും കുഞ്ഞുങ്ങളെ സിലബസില്‍ തളച്ചിടുന്ന രീതി ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലാദ്യമായി തുടങ്ങിയ കണ്ണൂര്‍ ബാലഭവന്‍ മന്ദിരം പിണറായി പുത്തന്‍ …

കുഞ്ഞുങ്ങളുടെ സമഗ്രവികസനം ബാലഭവന്റെ ലക്ഷ്യം: മുഖ്യമന്ത്രി Read More

മുഖ്യമന്ത്രിയുടെ കേരള പര്യടനം വ്യാഴാഴ്ച(24/12/2020) തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കേരള പര്യടനം വ്യാഴാഴ്ച(24/12/2020) തിരുവനന്തപുരത്ത്. വൈകിട്ട് നാല് മണിക്ക് ജിമ്മിജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് വിവിധ മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. മത- സാമൂദായിക സാംസ്‌കാരിക മേഖലയിലെ തെരഞ്ഞെടുക്കപ്പെടുവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനപത്രികയിൽ അതത് ജില്ലകളിൽ …

മുഖ്യമന്ത്രിയുടെ കേരള പര്യടനം വ്യാഴാഴ്ച(24/12/2020) തിരുവനന്തപുരത്ത് Read More

പ്രത്യേക സഭാ സമ്മേളനം , ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി , പ്രതിഷേധം രേഖപ്പെടുത്തി രാജ്ഭവന് കത്തെഴുതി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമഭേദഗതിക്കെതിരേ സംയുക്തപ്രമേയം പാസാക്കുന്നതിനായി ചേരാന്‍ നിശ്ചയിച്ചിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. …

പ്രത്യേക സഭാ സമ്മേളനം , ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി , പ്രതിഷേധം രേഖപ്പെടുത്തി രാജ്ഭവന് കത്തെഴുതി Read More

സഭാ തര്‍ക്കം പരിഹരിക്കുന്നതിനുളള മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച് ഇതര സഭാ മേലദ്ധ്യക്ഷന്മാര്‍

തിരുനന്തപുരം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളെ ഇതര ക്രിസ്ത്യന്‍ സഭാ മേലദ്ധ്യക്ഷന്മാര്‍ അഭിനന്ദിച്ചു. ഇരുവിഭാഗങ്ങളുമായുളള ആശയവിനിമയം തുടരണമെന്നും. അവര്‍ അഭ്യര്‍ത്ഥിച്ചു. സെമിത്തേരിയില്‍ എല്ലാവര്‍ക്കും അവകാശം നല്‍കാന്‍ ഓര്‍ഡിനന്‌സ് കൊണ്ടുവരുന്നതിനും പ്രശനങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കു്ന്ന …

സഭാ തര്‍ക്കം പരിഹരിക്കുന്നതിനുളള മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച് ഇതര സഭാ മേലദ്ധ്യക്ഷന്മാര്‍ Read More

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ചൊവ്വാഴ്ച (22/12/2020) തുടക്കമാവും

തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന് ചൊവ്വാഴ്ച (22/12/2020) തുടക്കമാവും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കൊല്ലത്തും. വൈകിട്ട് നാലിന് പത്തനംതിട്ടയിലുമാണ് സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലടക്കമുളള പ്രമുഖരുമായി കൂടിക്കാഴ്ച നടകത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച …

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ചൊവ്വാഴ്ച (22/12/2020) തുടക്കമാവും Read More

പിണറായി വിജയന്റെ മുസ്ലീം ലീഗ്‌,യുഡിഎഫ്‌ പരാമര്‍ശത്തില്‍ പ്രതികരണം അറിയിച്ച്‌ കെ.ടി ജലീല്‍

മുസ്ലീം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെ സമുദായത്തിനെതിരാകുമെന്ന്‌ മന്ത്രി കെടി ജലീല്‍ . പിണറായി വിജയന്റെ മുസ്ലീം ലീഗ്‌ യൂഡിഎഫ്‌ പരാമര്‍ശനത്തെക്കുറിച്ചുളള തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ മന്ത്രി ഇങ്ങനെ കുറിച്ചത്‌. വര്‍ഗ്ഗീയ കണ്ണിലൂടെ നോക്കിക്കാണുന്നവര്‍ക്ക്‌ എല്ലാം വര്‍ഗ്ഗീയമായി തോന്നുക സ്വാഭാവികമാണെന്നും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്‌ …

പിണറായി വിജയന്റെ മുസ്ലീം ലീഗ്‌,യുഡിഎഫ്‌ പരാമര്‍ശത്തില്‍ പ്രതികരണം അറിയിച്ച്‌ കെ.ടി ജലീല്‍ Read More

പോലീസിൽ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോൾ ടീമുകൾ ഉടൻ: മുഖ്യമന്ത്രി

കേരള പോലീസിൽ പുതുതായി വനിതാ ഫുട്ബോൾ ടീമിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സ്പോർട്സ് ക്വാട്ടയിൽ പോലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനിൽ അഭിവാദ്യം …

പോലീസിൽ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോൾ ടീമുകൾ ഉടൻ: മുഖ്യമന്ത്രി Read More

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കുന്നത് മുസ്ലീം ലീഗെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണെന്നും അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് യു.ഡി.എഫില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ് ബുക്ക് പോസ്റ്റിലായിരുന്നു മുഖ്യമന്ത്രിയുടെ …

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കുന്നത് മുസ്ലീം ലീഗെന്ന് പിണറായി വിജയൻ Read More

സംസ്ഥാനത്ത് 10,12, ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം വ്യാഴാഴ്ച(17/12/2020) എടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 10,12, ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം വ്യാഴാഴ്ച(17/12/2020) എടുക്കും .ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജനുവരിയോടെ 50 ശതമാനം വിദ്യാര്‍ത്ഥികളുമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് …

സംസ്ഥാനത്ത് 10,12, ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം വ്യാഴാഴ്ച(17/12/2020) എടുക്കും Read More

സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ മുഖ്യമന്ത്രി പിണറായി വിജയൻ 17ന് വൈകിട്ട് 4.30ന് പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപ്പന …

സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More