പെരുമാറ്റച്ചട്ട ലംഘനം , മുഖ്യമന്ത്രിക്ക് നോട്ടീസ് , 48 മണിക്കൂറിനുള്ളില്‍ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കണം

കണ്ണൂര്‍: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. കണ്ണൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ ടിവി സുഭാഷ് ആണ് നോട്ടീസ് അയച്ചത്. 25/03/21 വ്യാഴാഴ്ച വൈകിട്ട് ധര്‍മ്മടത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് …

പെരുമാറ്റച്ചട്ട ലംഘനം , മുഖ്യമന്ത്രിക്ക് നോട്ടീസ് , 48 മണിക്കൂറിനുള്ളില്‍ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കണം Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചതെന്നും എന്തിന് സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും കമ്മീഷന്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി 25/03/21 വ്യാഴാഴ്ച ) ആവശ്യപ്പെട്ടു. കേന്ദ്രനിര്‍ദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. …

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

അയോദ്ധ്യയെ ലോകോത്തര നഗരമാക്കി മാറ്റും : യോഗി ആദിത്യനാഥ്

അയോദ്ധ്യ: അയോദ്ധ്യയെ ലോകോത്തര നഗരമാക്കി മാറ്റാാനുളള പദ്ധതികളുമായി യോഗി സര്‍ക്കാര്‍. ഹോസ്പ്പിറ്റല്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഡാല്‍മിയ ഗ്രൂപ്പാണ് മുന്നോട്ടു വന്നിരിക്കുന്നത്. ടാല്‍മിയ ഗ്രൂപ്പിന്റെ മേധാവി സജ്ജയ് ടാല്‍മിയയുടെ പിതാവ് വിഷ്ണുഹാരി ഡാല്‍മിയ വിശ്വഹിന്ദുപരിഷത്തിന്റെ പ്രസിഡന്‍രായിരുന്നു. സജ്ജയ് ഡാല്‍മിയയുടെ …

അയോദ്ധ്യയെ ലോകോത്തര നഗരമാക്കി മാറ്റും : യോഗി ആദിത്യനാഥ് Read More

സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്ന് പ്രവർത്തകരോട് പിണറായി വിജയന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്ന് മുഖ്യമന്ത്രി 22/03/21 തിങ്കളാഴ്ച പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും വ്യാജമായി സൃഷ്ടിച്ചതാണെന്നും നിരവധി …

സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്ന് പ്രവർത്തകരോട് പിണറായി വിജയന്‍ Read More

തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മനോവിഭ്രാന്തിയുള്ള വ്യക്തിയുടെ അതിക്രമം, ബേബിജോണിനെ തള്ളിയിട്ടു

തൃശ്ശൂർ: തൃശൂർ തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മനോവിഭ്രാന്തിയുള്ള വ്യക്തിയുടെ അതിക്രമം. മുതിർന്ന സിപിഐഎം നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോൺ പ്രസംഗിക്കുന്നതിനിടെ അതിക്രമിച്ചെത്തിയ ആൾ അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. 20/03/21 ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ …

തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മനോവിഭ്രാന്തിയുള്ള വ്യക്തിയുടെ അതിക്രമം, ബേബിജോണിനെ തള്ളിയിട്ടു Read More

വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമെന്ന് അനില്‍ അക്കര, മണ്ഡലത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചുവെന്നും വടക്കാഞ്ചേരി എം എൽ എ

വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും പ്രശംസിച്ച് അനില്‍ അക്കര എം.എല്‍.എ. ഒരു പ്രമുഖ ചാനലിന് 20/03/21 ശനിയാഴ്ച നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വടക്കാഞ്ചേരിയുടെ വികസനത്തിന് പിണറായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണെന്ന് അനില്‍ …

വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമെന്ന് അനില്‍ അക്കര, മണ്ഡലത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചുവെന്നും വടക്കാഞ്ചേരി എം എൽ എ Read More

ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവിധി തേടുന്ന ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് സുധാകരൻ 17/03/21 ബുധനാഴ്ച വൈകിട്ട് പറഞ്ഞു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ …

ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ Read More

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ 16/03/21 ചൊവ്വാഴ്ച ഹാജരാക്കുമെന്ന് ക്രൈം നന്ദകുമാര്‍

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ 16/03/21 ചൊവ്വാഴ്ച ഹാജരാക്കുമെന്ന് ക്രൈം നന്ദകുമാര്‍. ഇക്കാര്യം നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തെളിവുകളുമായി എത്തുമെന്നാണ് നന്ദകുമാര്‍ അറിയിച്ചിരിക്കുന്നത്. 2006 ല്‍ നന്ദകുമാര്‍ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സിന് നല്‍കിയ …

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ 16/03/21 ചൊവ്വാഴ്ച ഹാജരാക്കുമെന്ന് ക്രൈം നന്ദകുമാര്‍ Read More

മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് സികെ പത്മനാഭന്‍

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിക്കായി മത്സരിക്കുന്നത് കാവുമ്പായി കര്‍ഷകസമര നേതാവിന്റെ മകനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ സികെ പത്മനാഭന്‍. പിണറായി വിജയനെതിരെ മത്സരിക്കാനിറങ്ങുന്നത് അതിശക്തനായ നേതാവ് ആയിരിക്കണമെന്നുളള പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സികെപി …

മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് സികെ പത്മനാഭന്‍ Read More

മമത ആശുപത്രി വിട്ടു , വീൽചെയറിൽ വീട്ടിലേക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. അവര്‍ ചികില്‍സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും മമതയുടെ അഭ്യര്‍ത്ഥന മാനിച്ച് 12/03/21 വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു എന്നാണ് …

മമത ആശുപത്രി വിട്ടു , വീൽചെയറിൽ വീട്ടിലേക്ക് Read More