അദാനിക്ക് കൊള്ളയടിക്കാനുള്ള സൗകര്യം ചെയ്ത് കൊടുത്തിട്ടും സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല, അദാനിയാണ് മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം

ആലപ്പുഴ: അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 03/04/21 ശനിയാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിനെതിരെ വൈദ്യുതി കരാര്‍ അഴിമതി ആരോപണം ചെന്നിത്തല ആവര്‍ത്തിച്ചു. അദാനിക്ക് കൊള്ളയടിക്കാനുള്ള …

അദാനിക്ക് കൊള്ളയടിക്കാനുള്ള സൗകര്യം ചെയ്ത് കൊടുത്തിട്ടും സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല, അദാനിയാണ് മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം Read More

സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെയും ട്രോളറുകളെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെയും ട്രോളറുകളെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും മുഖ്യമന്ത്രി 02/04/21 വെളളിയാഴ്ച പറഞ്ഞു.”ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. …

സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെയും ട്രോളറുകളെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി Read More

അദാനിയുമായുള്ള കരാർ; ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോകും, വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോൺഗ്രസ്, തിരച്ചടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു ബോംബ് എങ്കില്‍ അത് ചീറ്റി പോയെന്ന് പിണറായി വിജയന്‍ …

അദാനിയുമായുള്ള കരാർ; ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോകും, വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോൺഗ്രസ്, തിരച്ചടിച്ച് മുഖ്യമന്ത്രി Read More

ഡിഎംകെ യുടെ താരപ്രചാരകൻ എ രാജയെ പ്രചരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.പി എ.രാജക്ക്​ പ്രചാരണത്തിന്​ 48 മണിക്കൂർ വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷൻ ഉത്തരവിട്ടു. രാജയുടെ വിശദീകരണം തൃപ്​തികരമല്ലാത്ത സാഹചര്യത്തിലാണ്​ 01/04/21 വ്യാഴാഴ്ച ഉച്ചയോടെ തെരഞ്ഞെടുപ്പ്​ കമീഷന്റെ നടപടിയുണ്ടായത്. ഡി.എം.കെ താരപ്രചാരകരുടെ …

ഡിഎംകെ യുടെ താരപ്രചാരകൻ എ രാജയെ പ്രചരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ Read More

മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ തന്നെ തളളിയതല്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍

കൊല്ലം: മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ തന്നെ തളളിയതല്ലെന്ന്‌ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ കോവൂര്‍ കുഞ്ഞുമോനെ ആക്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തന്നെ തളളിയതല്ല രക്ഷിച്ചതാണെന്നും കുഞ്ഞുമോന്‍ പറഞ്ഞു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനെത്തിയപ്പോള്‍ തിരക്ക്‌ നിയന്ത്രണാതീതമായിരുന്നു. അദ്ദേഹത്തെ താനും …

മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ തന്നെ തളളിയതല്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ Read More

ജോയ്സ് ജോർജിനെ തള്ളി മുഖ്യമന്ത്രി , രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്ന് പിണറായി

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും രാഷ്ട്രീയമായി എതിര്‍ക്കാറുണ്ടെന്നും പിണറായി വിജയന്‍ 30/03/21 ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. …

ജോയ്സ് ജോർജിനെ തള്ളി മുഖ്യമന്ത്രി , രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്ന് പിണറായി Read More

അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ 29/03/21 തിങ്കളാഴ്ച ഹൈക്കോടതിയിൽ

തിരുവനന്തപുരം: അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ 29/03/21 തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഭക്ഷ്യവകുപ്പാണ് ഹൈക്കോടതിയെ സമീപിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞത്. പിന്നോക്ക വിഭാഗത്തിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന അരിവിതരണം …

അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ 29/03/21 തിങ്കളാഴ്ച ഹൈക്കോടതിയിൽ Read More

കിറ്റിലും പെൻഷനിലും പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി 28/03/21 ഞായറാഴ്ച പറഞ്ഞു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ …

കിറ്റിലും പെൻഷനിലും പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി Read More

കോണ്‍സുലേറ്റിന്റെ സമാന്തര അക്കൗണ്ടിലെത്തിയ 58 കോടി എവിടെ?

തിരുവനന്തപുരം : പിണറായി സര്‍ക്കാരും കേന്ദ്രവും തമ്മിലുളള ഏറ്റുമുട്ടല്‍ പുതിയ തലങ്ങളിലേക്ക്‌. പ്രളയ സഹായമായി വിദേശത്തുനിന്നും വന്ന കോടിക്കണക്കിന്‌ രൂപയും നിത്യോപയോഗ സാധനങ്ങളും എങ്ങനെ ചെലവിട്ടെന്ന്‌ അന്വേഷിക്കാനാണ്‌ നീക്കം. ഈ കേസ്‌ കസ്‌റ്റംസും,എന്‍ഫോഴ്‌സ്‌മെന്റ് ‌ ഡയററ്റേും വെവ്വേറെ അന്വേഷിക്കും. പ്രളയശേഷം 2018 …

കോണ്‍സുലേറ്റിന്റെ സമാന്തര അക്കൗണ്ടിലെത്തിയ 58 കോടി എവിടെ? Read More

‘കാലുകൾ’ പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്

കൊൽക്കത്ത: സാരി ധരിച്ച് തന്റെ കാലുകൾ പ്രദർശിപ്പിച്ച മുഖ്യമന്ത്രി മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ൯ ദിലിപ് ഘോഷ്. 25/03/21 വ്യാഴാഴ്ച ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുരുലിയയിൽ തെരെഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ …

‘കാലുകൾ’ പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് Read More