കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട് ,കോവിഡ് പകരില്ല ,വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി തീരത്ഥ് സിങ് റാവത്ത്. നിസാമുദ്ദീൻ മര്‍ക്കസിലെ പോലെയല്ല, കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് രോഗം ആര്‍ക്കും വരില്ലെന്നാണ് തീരത്ഥ് സിങ് പറഞ്ഞത്. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗം …

കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട് ,കോവിഡ് പകരില്ല ,വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി Read More

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. സ്വയം നിരീക്ഷണത്തിൽ പോയ യോഗി ആദിത്യനാഥിന് 14/04/21 ബുധനാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. യോഗിയുടെ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് യോഗി …

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു Read More

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. മുഖ്യമന്ത്രി ആരോഗ്യവാനാണെന്നും 14/04/21 ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലായിരുന്നു മുഖ്യമന്ത്രിയുടെ ചികിത്സ നടന്നത്. മെഡിക്കല്‍ കോളേജ് …

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി Read More

കോവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ

മുംബൈ: മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപപകമായ സാഹചരത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 2021 ഏപ്രില്‍ 14 ബുധനാഴ്ച രാത്രി 8 മുതല്‍ നിരോധാജ്ഞ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. മെയ് 1 വരെയാണ് നിരോധനാജ്ഞ. ലോക് …

കോവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ Read More

ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ യോഗ്യതയില്ലാത്ത ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം …

ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ Read More

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം , മുഖ്യമന്ത്രി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 50 ലക്ഷം ഡോസ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രി ഹർഷ് വര്‍ദ്ധന് കത്തയച്ചു. കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നുവരുന്ന സാഹചര്യമാണ് …

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം , മുഖ്യമന്ത്രി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടു Read More

കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരെയുളള ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയിയത് ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യ മന്ത്രിയാണ്. ജലീലിന്റെ ബന്ധു കെ.ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ …

കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി Read More

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രൂക്ഷമാകുന്നതിനാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സര്‍വകക്ഷി യോഗത്തിലാണ് താക്കറെ ഇക്കാര്യം അറിയ്ച്ചത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അല്ലാതെ മറ്റ് വഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തയ്യാറെടുപ്പുകളിലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങല്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് പ്രതിപക്ഷ …

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ Read More

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച

ഖമ്മം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷാര്‍മിളയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച നടക്കും.മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ശക്തികേന്ദ്രമായിരുന്ന ഖമ്മത്തിലാണ് ലക്ഷം ആളുകളെ …

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച Read More

മുഖ്യമന്ത്രിയുടെ ചികിത്സക്ക് പത്തംഗ മെഡിക്കല്‍ ബോര്‍ഡ്

കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ പരിശോധനക്ക് പത്തംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അനസേ്‌തേഷ്യ, മെഡിസിന്‍ വിഭാഗം, മേധാവികളായ ഡോ. മുബാറക്, ഡോ. ജയേഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. മുഖ്യമന്ത്രിക്ക് 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. …

മുഖ്യമന്ത്രിയുടെ ചികിത്സക്ക് പത്തംഗ മെഡിക്കല്‍ ബോര്‍ഡ് Read More