തിരുവനന്തപുരം: സിൽവർ ലൈനിൽ പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകാശപാതയാകാമെന്ന് കോൺഗ്രസ് പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ഭൂമി നഷ്ടപ്പെടുന്നവർക്ക് വിഷമമുണ്ടാകുക സ്വാഭാവികമാണ്. സർക്കാർ ആരെയും വഴിയാധാരമാക്കില്ലെന്നും നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത ഭൂമിയേറ്റെടുക്കൽ യാഥാര്‍ത്ഥ്യമാക്കിയെന്ന്...
Read full story
പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായേക്കും
ന്യൂഡല്‍ഹി: പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവുമോ എന്ന് ഉടനറിയാം. ഡെറാഡൂണില്‍ നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. രാവിലെ നിയമസഭയില്‍ എംഎല്‍എ മാരുടെ സത്യ പ്രതിജ്ഞ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, മീനാക്ഷി ലേഖി എന്നിവര്‍...
Read full story
തിരുവനന്തപുരം: മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സീൽഡ് കവറിൽ എന്തൊക്കയോ ന്യായീകരണം കേന്ദ്ര സർക്കാർ നടത്തിയിരുന്നു. സുപ്രീംകോടതിക്ക് അത് അംഗീകരിക്കാൻ സാധിക്കാത്തതായിരുന്നു എന്ന് ഇന്നത്തോടെ വ്യക്തമായിയെന്നും പിണറായി...
Read full story
ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ രാജി സമര്‍പ്പിച്ചു
റിപ്പോര്‍ട്ട്

ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ രാജി സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് March 13, 2022
പനാജി : തെരഞ്ഞെടുപ്പ വിജയത്തെ തുടര്‍ന്ന്‌ ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ ഗവര്‍ണര്‍ പി.എസ്‌ ശ്രീധരന്‍ പിളളക്ക്‌ രാജിസമര്‍പ്പിച്ചു. രാജ്‌ ഭവനില്‍ നേരിട്ട്‌ എത്തിയാണ്‌ രാജിക്കത്ത്‌ നല്‍കിയത്‌. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സാവന്തിനോട്‌ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു....
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ ലോകായുക്തയിൽ ഇന്നും വാദം തുടരും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാവിന്റെയും കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ നൽകിയെന്ന ഹ‍ർജിയാണ് പരിഗണിക്കുന്നത്. മന്ത്രിസഭയുടെ അംഗീകാരാത്തോടെയാണ് ധനസഹായം അനുവദിച്ചതെന്നും സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്നും സർക്കാർ...
Read full story
യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.  വിദ്യാർത്ഥികൾക്ക് പുറത്തു കടക്കാൻ മാനുഷിക പരി​ഗണന മുൻനിർത്തി സുരക്ഷിത പാത (Humanitarian Corridor) ഒരുക്കുന്നതിന് പ്രധാനമന്ത്രി...
Read full story
കൊച്ചി: സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖയിലാണ് ഇക്കാര്യമുള്ളത്. നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരുമെന്നും വികസന രേഖയിൽ പറയുന്നുണ്ട്.തുടർ ഭരണത്തിന്റെ തുടർച്ച ലക്ഷ്യം വച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖയിലാണ്...
Read full story
തിരുവനന്തപുരം : കോവിഡ്‌ സാമഗ്രികള്‍ വാങ്ങിയതില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്നുളള പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തളളി. അന്ന്‌ കോവിഡിന്റെ സാഹചര്യമായിരുന്നുവെന്നും അത്തരം അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളുടെ സുരക്ഷയായിരുന്നു പ്രധാനം. അപ്പോള്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്‌ സര്‍ക്കാരും ആരോഗ്യ വകുപ്പും ചെയ്‌തതെന്ന്‌ അദ്ദേഹം...
Read full story
തിരുവനന്തപുരം : പോലീസില്‍ രണ്ട്‌ പുതിയവിഭാഗങ്ങള്‍ കൂടി ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണരായി വിജയന്‍. എന്‍..ഷംസുദ്ദീന്റെ അടിയന്തിര പ്രമേയ അവതരണാനുമതി നോട്ടീസിന്‌ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത്‌ പോലീസില്‍ പുതിയ സൈബര്‍ കുറ്റാന്വേഷണ വിഭാഗം ആരംഭിക്കും....
Read full story
കൊച്ചി: കെ.പി.എ.സി. ലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി സാമൂഹിക -രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ പ്രമുഖർ. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയപാടവം കൊണ്ട് ചേക്കേറിയ നായികയാണ് കെ.പി.എ.സി ലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അസാധാരണ അഭിനയപാടവത്താൽ ഓരോ കഥാപാത്രത്തേയും അനുപമമാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ്...
Read full story