എല്ലാവരെയും സംരക്ഷിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി; വിവാദമായതോടെ തിരുത്തി

August 3, 2023

ഛണ്ഡീഗഢ്: ഹരിയാനയില്‍ വര്‍ഗീയ കലാപം രൂക്ഷമായതിനിടെ എല്ലാവരെയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകില്ലെന്ന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവന വിവാദമായി. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദപ്രസ്താവന നടത്തിയത്. എല്ലാവരും സൗമനസ്യം കാണിക്കണം, അതില്ലാതെ ഒരു സുരക്ഷയും ഉണ്ടാകില്ല. പോലീസിനോ സൈന്യത്തിനോ സര്‍ക്കാരിനോ …