വുഹാന്‍ ജനുവരി 24: സിങ്കപ്പൂരിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ 66കാരനിലാണ് വ്യാഴാഴ്ച രോഗം കണ്ടെത്തിയത്. ചൈനയ്ക്ക് പുറമെ തായ്‌വാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യുഎസ്, മക്കാവു, ഹോങ് കോങ്, വിയറ്റ്നാം, സൗദി...
Read full storyTag: closed

റിപ്പോര്‍ട്ട്
ചെങ്കോട്ടയില്‍ നിരോധനാജ്ഞ: മെട്രോ സ്റ്റേഷനുകള്‍ പോലീസ് അടപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
December 19, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 19: ഡല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്താനിരിക്കുന്ന മാര്‍ച്ച് എങ്ങനെയും തടയുമെന്ന് ഡല്‍ഹി പോലീസ്. സ്ഥലത്തേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ജാമിയ മിലിയക്ക് തൊട്ടടുത്തുള്ള മെട്രോ...
Read full story
റിപ്പോര്‍ട്ട്
അന്തരീക്ഷ മലിനീകരണം മൂലം ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ഇന്നും നാളെയും കൂടി അവധി
By ന്യൂസ് ഡെസ്ക്
•
November 14, 2019
ന്യൂഡല്‍ഹി നവംബര്‍ 14: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് വീണ്ടും വര്‍ദ്ധിക്കുന്നതിനാല്‍ ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി കൂടി അവധി പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദ്ദേശം....
Read full story


