മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് (അഫ്സ്പ) നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.ജിരിബാം ജില്ലയില്‍ മൂന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. …

മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി Read More

ഭക്ഷ്യവിഷബാധ : സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: എറണാകുളത്ത് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. …

ഭക്ഷ്യവിഷബാധ : സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു Read More

ഇറാന്‍ ആണവായുധകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍

ടെല്‍ അവീവ്: ഇറാന്‍ ആണവായുധകേന്ദ്രം ഇസ്രയേല്‍ തകര്‍ത്തു. കഴിഞ്ഞമാസം നടത്തിയ വ്യോമാക്രമണത്തിലാണ് ആണവായുധകേന്ദ്രം തകര്‍ത്തതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ രഹസ്യമായുണ്ടാക്കിയിരുന്ന ആണവപരീക്ഷണ കേന്ദ്രമാണ് ഇസ്രയേല്‍ 2024 ഒക്ടോബർ 26ന് തകര്‍ത്തത്. പാര്‍ച്ചന്‍ എന്ന മിലിട്ടറി ബേയ്‌സില്‍ ടെലിഗാന്‍-2 എന്ന …

ഇറാന്‍ ആണവായുധകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍ Read More

തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു

കല്‍ക്കത്ത: .ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലായി , തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു. 2024 ഒക്ടോബർ 25 ന് പുലർച്ചയോടെയായിരിക്കും ദാന പൂർണ്ണമായും തീരത്തേക്ക് എത്തുക. മണിക്കൂറില്‍ 120 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കും. പശ്ചിമബംഗാള്‍, …

തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു Read More

കാസര്‍കോഡ്‌ ഷവര്‍മ കട പൂട്ടിച്ചു

കാസര്‍കോട്‌ : കാസര്‍കോട്‌ നഗരത്തിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന . എംജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കൊഞ്ചി എന്ന ഷവര്‍മ കട അടച്ചുപൂട്ടി. പാചകം ചെയ്യുന്നതിലെ പോരായ്‌മയും വൃത്തിഹീനമായ അന്തരീക്ഷവുമാണ്‌ കാരണം. ബസ്‌റ്റാന്റിന്‌ സമീപത്തെ സംസം ഹോട്ടലില്‍ നിന്ന്‌ …

കാസര്‍കോഡ്‌ ഷവര്‍മ കട പൂട്ടിച്ചു Read More

കൊച്ചി നഗരത്തിലെ വഴിയോര കച്ചവടസ്ഥാപനങ്ങള്‍ അടപ്പിച്ചു

കൊച്ചി : കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ക്കുന്ന 18 വഴിയോര കച്ചവടസ്ഥാപനങ്ങള്‍ കണ്ടെത്തി പോലീസ്‌ അടപ്പിച്ചു. ക്വീന്‍സ്‌ വാക്‌വേ, ഷണ്‍മുഖം റോഡ്‌,അബ്രഹാം മടമാക്കല്‍ റോഡ്‌, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ്‌ അനധികൃത വ്യാപാര സ്ഥപനങ്ങള്‍ കണ്ടെത്തിയത്‌. കൊച്ചി സിറ്റി പോലീസ്‌ ഹൈക്കോടതിയില്‍ നല്‍കിയ …

കൊച്ചി നഗരത്തിലെ വഴിയോര കച്ചവടസ്ഥാപനങ്ങള്‍ അടപ്പിച്ചു Read More

ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു

ചെറുതോണി: കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് നടപടി. രാത്രി ഒൻപതേമുക്കാലിനാണ് ഷട്ടർ അടച്ചത്. 2399.10 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2021 നവബർ 14 …

ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു Read More

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 27.4.2021 മുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ബദല്‍ മാര്‍ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബിവറേജസ് അടച്ചിടുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ വില്‍പ്പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ …

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല Read More

കൊല്ലം പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷം

കൊല്ലം: കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ വാതിലുകള്‍ അടഞ്ഞിട്ട് ഒരു വര്‍ഷമാവുന്നു. കോവിഡിന്റെ വ്യാപനത്തില്‍ ആളുകള്‍ ലൈബ്രറിയിലേക്ക് വരാതായതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചിരുന്ന ലൈബ്രറി ഇപ്പോള്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. പരിചരണം ലഭിക്കാതെ പുസ്തകങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. മലയാളം, …

കൊല്ലം പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷം Read More

ചത്ത് വീണ 15ഓളം കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു , ചെങ്കോട്ട അടച്ചു

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച ചെങ്കോട്ടയുടെ പരിസരത്ത് ചത്ത് വീണ 15ഓളം കാക്കകളിൽ നടത്തിയ പരിശോധനയിൽ എച്ച്5എൻ1 കണ്ടെത്തിയ സാഹചര്യത്തിൽ ചെങ്കോട്ട അടച്ചു. റിപ്പബ്ലിക് ദിനമായ ജനവരി 26 വരെ ആകും ചെങ്കോട്ട അടഞ്ഞ് കിടക്കുക. ഡൽഹി സർക്കാരിന്റെ മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയിലാണ് കാക്കകളിൽ …

ചത്ത് വീണ 15ഓളം കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു , ചെങ്കോട്ട അടച്ചു Read More