ഖജനാവ് കൊള്ളയടിച്ച് സർക്കാർ : കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിന് ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ

തിരുവനന്തപുരം: കിഫ്ബി സി.ഇ.ഒ ആയ കെ.എം. എബ്രഹാമിന്റെ ശമ്പളവും ആനുകൂല്യങ്ങളും എത്രയെന്ന് കെ. ബാബു എം.എല്‍.എ ധനമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലമുള്ള മറുപടി നല്ഡകി ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ. .കെ.എം.എബ്രഹാമിന് പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. …

ഖജനാവ് കൊള്ളയടിച്ച് സർക്കാർ : കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിന് ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ Read More

വി.ഡി.സതീശൻ പിണറായി സർക്കാരിന്‍റെ ഐശ്വര്യം : ബോർഡുവെച്ച് ബിജെപി

തിരുവനന്തപുരം: വി.ഡി.സതീശൻ പിണറായി സർക്കാരിന്‍റെ ഐശ്വര്യം എന്ന ബോർഡ് ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിലും കന്‍റോണ്‍മെന്‍റ് ഹൗസിനു മുന്നിലും സ്ഥാപിച്ചു. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയില്‍ വിമർശിച്ചതിനു പിന്നാലെയാണ് പ്രതിഷേധവുമായി ബിജെപി ബോർഡുവെച്ചത്. ഇന്ത്യാ …

വി.ഡി.സതീശൻ പിണറായി സർക്കാരിന്‍റെ ഐശ്വര്യം : ബോർഡുവെച്ച് ബിജെപി Read More

അവസാന കാലം തിരുവനന്തപുരത്തെ വീട്ടില്‍,മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍

രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോര്‍ഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്. ഏറ്റെടുത്ത കര്‍മങ്ങളെല്ലാം ധീരമായി നിര്‍വഹിച്ചു എന്നതായിരുന്നു ആ രാഷ്ട്രീയ നേതാവിന്റെ സവിശേഷത.മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍ എന്ന ഒരു വിശേഷണം അദ്ദേഹത്തിനുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍വച്ചു …

അവസാന കാലം തിരുവനന്തപുരത്തെ വീട്ടില്‍,മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍ Read More