സിവിൽ പൊലീസ് ഓഫിസർ തൂങ്ങി മരിച്ച നിലയിൽ

കൊല്ലങ്കോട് (പാലക്കാട്) ∙ സിവിൽ പൊലീസ് ഓഫിസർ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ .. കൊല്ലങ്കോട് സ്റ്റേഷനിൽ ജോലി ചെയ്യുന്ന വണ്ടിത്താവളം വിളയോടി വടുകത്തറയിൽ ശ്രീൽസൻ (40) ആണു മരിച്ചത്. 2022 ജൂലൈ 23 ശനിയാഴ്ചയാണ് സംഭവം .ജോലിക്കു വന്ന ശേഷം …

സിവിൽ പൊലീസ് ഓഫിസർ തൂങ്ങി മരിച്ച നിലയിൽ Read More

സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ചന്ദ്രദേവ് (47) എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. 11/07/21 ഞായറാഴ്ച രാവിലെ ആറ് മണിയോടെ ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും …

സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ്

വടക്കാഞ്ചേരി: രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് പറമ്പിക്കുളം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ദിനൂപിനെതിരേ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. …

രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ് Read More