ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദിച്ച പോലീസുകാരനെതിരെ കേസെടുത്തു
മലപ്പുറം | ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദിച്ച പോലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സദക്കത്തുള്ളക്കെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയില്‍ വാഴക്കാട് പോലീസാണ് കേസെടുത്തത്.സംഭവത്തില്‍ ആക്രമണത്തിനിരയായ വരുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് സി പി ഒക്കെതിരെ കേസെടുത്തത്. …
ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദിച്ച പോലീസുകാരനെതിരെ കേസെടുത്തു Read More