ഹെല്‍മറ്റ് പരിശോധനയ്ക്കിടെ യാത്രികയുടെ ഫോണ്‍നമ്പര്‍ വാങ്ങി, ക്വാര്‍ട്ടേഴ്‌സില്‍ വരാന്‍ പറഞ്ഞ് ശല്യംചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രികയുടെ ഫോണ്‍നമ്പര്‍ വാങ്ങിയശേഷം ക്വാര്‍ട്ടേഴ്‌സില്‍ വരാന്‍പറഞ്ഞ് ശല്യംചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം അയിരൂര്‍ സിഐക്ക് ആണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഹെല്‍മറ്റ് പരിശോധനയ്ക്കിടെ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ സിഐ അവരെ ഫോണില്‍ ബന്ധപ്പെട്ട് …